virtual queue

ശബരിമല വെർച്വൽ ക്യൂ സംവിധാനം; ബുക്ക് ചെയ്യുന്ന ഭക്തരുടെ സ്വകാര്യത സംരക്ഷിക്കപ്പെട്ടിട്ടുണ്ടന്ന് സര്‍ക്കാര്‍

ശബരിമലയിൽ ദർശനത്തിനുള്ള വെർച്വൽ ക്യൂ സംവിധാനത്തിൽ ബുക്ക് ചെയ്യുന്ന ഭക്തരുടെ സ്വകാര്യത സംരക്ഷിക്കപ്പെട്ടിട്ടുണ്ടന്ന് സര്‍ക്കാര്‍. വിവരങ്ങൾ സുരക്ഷിതമാണന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ....