എറണാകുളം ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം. കാക്കനാട് സ്കൂളിലെ 1, 2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് രോഗബാധ ഉണ്ടായത്.....
Virus
രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച അന്താരാഷ്ട്ര യാത്രക്കാരില്‍ കൂടുതലായും കണ്ടെത്തിയത് എക്സ്ബിബി (XBB ) ഒമെെക്രോണ്‍ ഉപവിഭാഗം. ബിക്യു ഉപവിഭാഗവും സ്ഥിരീകരിച്ചിട്ടുണ്ട്.....
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ട(uganda)യില്‍ എബോള(ebola) വൈറസ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. രണ്ട് ജില്ലകളിലാണ് ലോക്ഡൗണ്‍....
പുതിയ വൈറസ്(virus) ബാധകൾക്കുള്ള പ്രതിരോധ വാക്‌സിൻ(vaccine) വികസിപ്പിക്കാൻ തോന്നയ്‌ക്കൽ സയൻസ് പാർക്ക്. സംസ്ഥാനത്തെ ആദ്യ സംയോജിത ലൈഫ് സയൻസ് പാർക്കായ....
രാജ്യതലസ്ഥാനത്ത് മങ്കിപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചു. രോഗം സ്ഥിരീകരിച്ചയാൾ വിദേശയാത്ര നടത്തിയിട്ടില്ല.....
എബോള(ebola) പോലെ ലോകത്തിലെ മാരക വൈറസിൽ ഒന്നായ മാർബർഗ്(marburg) രോഗബാധ ഘാന(ghana)യിൽ സ്ഥിരീകരിച്ചു. ഘാനയിലെ അസ്താനിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.....
ഇറാഖില്‍(Iraq) രോഗ വ്യാപന ശേഷി കൂടിയ പനി വ്യാപിക്കുന്നു. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന വൈറസാണ് ഈ പനിക്ക് കാരണമാവുന്നത്.....
വവ്വാലുകളുടെ പ്രജനന കാലമായതിനാൽ, നിപാ(nipah) പ്രതിരോധവും കരുതൽ നടപടികളുമായി ആരോഗ്യ വകുപ്പ്. ബോധവൽക്കരണവും നിരീക്ഷണവും ശക്തമാക്കുന്നതിനൊപ്പം വനം, മൃഗസംരക്ഷണ വകുപ്പുകളെ....
(Shigella)ഷിഗെല്ല രോഗബാധ വ്യാപന ആശങ്കയില്‍ (Kasargod)കാസര്‍ഗോഡ് ജില്ല. ഷിഗെല്ല രോഗബാധ ആശങ്കയില്‍ ജാഗ്രതാ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ് രംഗത്ത്. നിലവില്‍....
ലോകത്തെ, മനുഷ്യരിലുള്ള ആദ്യത്തെ എച്ച്3എന്‍8 പക്ഷിപ്പനി കേസ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായാണ് എച്ച്3എന്‍8 (ഒ3ച8) മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.....
ഖത്തറിൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഒട്ടകങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തിയിരുന്ന 50....
ഇ-മെയിൽ വഴി കമ്പ്യൂട്ടറിൽ നുഴഞ്ഞുകയറി പണം തട്ടുന്ന വൈറസിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ‘ഡയവോൾ’ എന്ന വൈറസ് വിൻഡോസ് കമ്പ്യൂട്ടറുകളെയാണ്....
വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍....
നിപ വ്യാപനം തീവ്രമാകാനിടയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വീട്ടിൽ വളർത്തുന്ന ആടിന് അസുഖം ബാധിച്ചത് നിപയുമായി ബന്ധമില്ലെന്നും ആടിൽ നിന്ന്....
മനുഷ്യനിൽ റിപ്പോർട്ട് ചെയ്ത് മങ്കി ബി വൈറസ്; ചൈനയിൽ മരണം മങ്കി ബി വൈറസ് (Monkey B Virus) കുരങ്ങുകളില്‍....
സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം....
സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നെടുങ്കാട്....
സംസ്ഥാനത്ത് സിക വൈറസ്, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികളെ നേരിടുന്നതിന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, ആരോഗ്യ വകുപ്പ്....
കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട്....
കോവിഡ് എന്ന ഇത്തിരിക്കുഞ്ഞൻ ക്ഷുദ്രജീവിയുടെ അപഹാരകാലം തുടങ്ങിയ ശേഷം ഉണ്ടായ വിവാദങ്ങളെക്കുറിച്ചും ശാസ്ത്രലോകത്ത് ഉണ്ടായ മലക്കംമറിച്ചിലുകളെക്കുറിച്ചും തർക്കകോലാഹലങ്ങളെക്കുറിച്ചുമാണ്. 👉മനുഷ്യൻ ലാബിലുണ്ടാക്കി....
ഇന്ത്യയിൽ പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഐസിഎംആർ മുന്നറിയിപ്പ് നൽകി. ചൈനയിൽ വ്യാപകമായി കണ്ടുവരുന്ന ക്യാറ്റ് ക്യു വൈറസിന്റെ സാന്നിധ്യമാണ്....
തിരുവനന്തപുരം: കൊവിഡ് വൈറസിനൊപ്പം കേരളത്തിന്റെ സഞ്ചാരം ആറ് മാസമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ എല്ലാ സംവിധാനവും ഉപയോഗിച്ചാണ് അപരിചിതമായ....
കൊറോണയ്ക്ക് പിന്നാലെ മനുഷ്യരിലേക്ക് പകര്‍ന്നാല്‍ അങ്ങേയറ്റം അപകടകാരിയായി മാറിയേക്കാവുന്ന പുതിയൊരു ഇനം വൈറസിനെ കൂടി ചൈനയില്‍ കണ്ടെത്തി. അപകടരമായ ജനിതക....
ബീജിംഗ്: കൊവിഡിന് പിന്നാലെ ചൈനയില്‍ പുതിയതരം വൈറസിനെ കണ്ടെത്തി. പന്നികളിലാണ് വൈറസിനെ കണ്ടെത്തിയിരിക്കുന്നത്. ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്ന് ചൈനീസ്....
കൊവിഡിെൻറ രണ്ടാംവരവിൽ യൂറോപ്പിനെയും അമേരിക്കയെയും മറികടന്ന് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ പ്രഭവകേന്ദ്രമായി മാറുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ബ്രസീൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ....
കൊവിഡ് എങ്ങനെയാണ് രോഗിയെ കൊല്ലുന്നത് എന്ന് കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. വൈറസിന്റെ പ്രവര്‍ത്തന രീതി, ലക്ഷണങ്ങള്‍, രോഗനിര്‍ണയം എന്നിവ മനസിലാക്കിയതായാണ് അവകാശവാദം.....
കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി പരസ്യമായി രംഗത്തുവന്നത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്....
പശ്ചിമേഷ്യയെ ഭീതിയിലാക്കി ഇറാനില്‍ കൊറോണ വൈറസ് പടരുന്നു. കോവിഡ്-19 ബാധിച്ച് ഇറാനില്‍ 92 പേര്‍ മരിച്ചു. 2,922 പേര്‍ക്ക് രോഗ....
അമേരിക്കയില്‍ കൊറോണ (കൊവിഡ്-19) വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ മരിച്ചു. കൊറോണ ബാധമൂലം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ മരണമാണ് ഇത്.....
കൊറോണ വൈറസ് പടരുന്നത് തടയുന്നതില്‍ വീഴ്ച സംഭവിച്ചതായി ചൈന. രാജ്യത്തെ ദുരന്തനിവാരണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് ചൈന വിലയിരുത്തി. അതേസമയം,....
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1999 പേര്‍ നിരീക്ഷണത്തിലുണ്ട്. 1924 പേര്‍ വീടുകളിലും 75 പേര്‍ ആശുപത്രിയിലും. 104 സാമ്പിളും രണ്ട്....
നിപ വൈറസിനെ ദിവസങ്ങള്‍ക്കകം നിയന്ത്രണ വിധേയമാക്കിയ അനുഭവസമ്പത്തുമായാണ് സംസ്ഥാനം കൊറോണയെ തുരത്താന്‍ മുന്നിട്ടിറങ്ങുന്നത്. 2018 മെയ് 20നാണ് രാജ്യത്തെ ഞെട്ടിച്ച്....
കൊറോണ വൈറസ് ബാധിച്ചേക്കാവുന്ന 30 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. ”ഉയര്‍ന്ന അപകട സാധ്യത’ നേരിടുന്ന രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ. അന്താരാഷ്ട്ര യാത്രക്കാരുടെ....
രാജ്യത്ത് ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലാണ് ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്.....
കൊറോണ വൈറസ് ബാധയേറ്റ് ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി. ഇതുവരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് വൈറസ് ബാധ ഏറ്റവരുടെ എണ്ണം....
കൊറോണ വൈറസ് (സിഒവി) ബാധ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുന്ന രോഗികളെ ചികിത്സിയ്ക്കാന്‍ 1000 കിടക്കയുള്ള ആശുപത്രിയുടെ നിര്‍മാണം തുടങ്ങി.....
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനവും അതിജാഗ്രതയില്‍. പ്രതിരോധം ശക്തിപ്പെടുത്താന്‍ ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശവും ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങളും....
തിരുവനന്തപുരം: ചൈനയില്‍ നിന്ന് പുതിയതരം കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ കേരളവും ജാഗ്രതയോടെ നീങ്ങുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....
സൗദിയിൽ മലയാളി നഴ്സിനെ ബാധിച്ചത് കൊറോണ വൈറസല്ലെന്നു സ്ഥിരീകരണം. 2012ൽ സൗദിയിൽ റിപ്പോർട്ട് ചെയ്തതിനു സമാനമായ കൊറോണ വൈറസാണ് ഇതെന്നാണ്....
ഇന്ത്യയിൽ ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്നും ഡാറ്റകൾ മോഷ്ടിക്കപ്പെടുന്ന പരാതികൾ വർദ്ധിച്ചത്തിന്റെ പിന്നിൽ “ജോക്കര്‍ വൈറസ്” ആണെന്ന് തിരിച്ചറിഞ്ഞു. പരസ്യങ്ങളെ ആശ്രയിച്ച്....
തൃശൂര്‍: നിപയുടെ ഉത്ഭവം തൃശൂര്‍ ആവാന്‍ സാധ്യതയില്ലെന്നും ഇടുക്കി ആവാനാണ് സാധ്യതയെന്നും ഡിഎംഒ. തൊടുപുഴയില്‍ പഠിക്കുന്ന യുവാവ് ഇന്റന്‍ഷിപ്പിനു വേണ്ടി....
തിരുവനന്തപുരം: എറണാകുളത്ത് പനി ബാധിച്ച് ചികിത്സ തേടിയ യുവാവിന്റെ രക്തസാമ്പിളുകളുടെ പരിശോധനാ ഫലത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന് മന്ത്രി ശൈലജ ടീച്ചര്‍.....
വെസ്റ്റ് നൈല്‍ പനി ബാധിച്ച് മലപ്പുറത്ത് ചികിത്സയല്‍ ആയിരുന്ന ആറു വയസുകാരന് മരിച്ചിരുന്നു....
കേസ് ഈ മാസം 16 ന് വീണ്ടും പരിഗണിക്കും....