Visa Temple

വിദേശത്തേക്ക് പോകാൻ സഹായിക്കുന്ന ‘വിസ ദൈവങ്ങൾ’; ആധുനിക ഇന്ത്യയിലെ പുതിയ ആരാധനാലയങ്ങൾ

ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പഠിക്കാനും ജോലി ചെയ്യാനുമായി പോകാൻ ആ​ഗ്രഹിക്കുന്ന നിരവധിയാളുകളാണുള്ളത്. അമേരിക്കയിലെ ഇന്ത്യന്‍ കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കുന്ന നടപടികൾ....