Vishnu Unnikrishnan

Kuri Movie |’അങ്ങുമേലെ അങ്ങേതോ മാമലമേലെ’; ‘കുറി’യിലെ ലിറിക്കല്‍ വീഡിയോ പുറത്ത്

വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി പോലീസ് വേഷത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ഫാമിലി സസ്പെന്‍സ് ത്രില്ലര്‍ ‘കുറിയിലെ അങ്ങ് മേലെ എന്ന ഗാനത്തിന്റെ....

‘പ്ലാസ്റ്റിക് സര്‍ജറി ഒന്നും വേണ്ടപ്പാ..’; തന്റെ പരുക്കിനെ കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍|Vishnu Unnikrishnan

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് കഴിഞ്ഞ ദിവസം സിനിമാ ചിത്രീകരണത്തിനിടെ പൊള്ളലേറ്റിരുന്നു. വൈപ്പിനില്‍ ചിത്രീകരണത്തിനിടെയായിരുന്നു അപകടം സംഭവിച്ചത്. താരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ഇതിന്....

Kuri Movie:വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന ‘കുറി’യുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്ത്

നടന്‍ (Vishnu Unnikrishnan)വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി പൊലീസ് വേഷത്തില്‍ എത്തുന്ന ഫാമിലി സസ്‌പെന്‍സ് ത്രില്ലര്‍ (Kuri Movie)’കുറി’യുടെ ഒഫീഷ്യല്‍ പോസ്റ്റര്‍....

കാക്കി അണിഞ്ഞ് കുറിയും തൊട്ട് വിഷ്ണു ഉണ്ണികൃഷ്ണന്‍, ‘കുറി’ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുറി’. കൊക്കേഴ്സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിച്ച് കെ.ആര്‍. പ്രവീണ്‍ തിരക്കഥയെഴുതി സംവിധാനം....

ആരാധികേ’യ്ക്ക് ശേഷം കാമുകിപ്പാട്ടുമായി സൂരജ് സന്തോഷ് വീണ്ടും; ഹിറ്റടിച്ച് ‘സബാഷ്‌ ചന്ദ്രബോസി’ലെ ആദ്യ ഗാനം

ആരാധികേ എന്ന ഗാനത്തിലൂടെ തരംഗം സൃഷ്ടിച്ച ഗായകൻ സൂരജ് സന്തോഷ് തേൻമധുരമുള്ള മറ്റൊരു പ്രണയഗാനത്തിലൂടെ വീണ്ടും പ്രേക്ഷക ഹൃദയം കീഴടക്കുന്നു.....

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന റെഡ്റിവർ

ഒരച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന റെഡ്റിവർ. നായകനായ ബാലുവിന്റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന് പ്രമേയമാകുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനാണ്....

മകന്റെ ചിത്രവുമായി വിഷ്ണു ഉണ്ണികൃഷ്ണൻ; അപ്പന്റെ നോട്ടം അതുപോലെ കിട്ടിയിട്ടുണ്ടെന്ന് ആരാധകർ

അടുത്തിടെയാണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണനും ഭാര്യ ഐശ്വര്യയ്ക്കും ഒരു ആൺകുഞ്ഞ് പിറന്നത്. മാധവ് എന്നാണ് മകന് പേരിട്ടിരിക്കുന്നതെന്നും വിഷ്ണു....

വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായി അന്ന; ‘രണ്ട്’ റിലീസ് തീയതി പുറത്ത്

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ‘രണ്ട്’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ 9ന് ചിത്രം തിയേറ്ററുകളില്‍....

ഈയലിൽ അജ്മലും വിഷ്ണു ഉണ്ണിക്കൃഷ്ണനും

അ​ജ്മ​ൽ​ ​അ​മീ​റി​നെ​യും​ ​വി​ഷ്ണു​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നെ​യും​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​ ​അ​സ്ക​ർ​ ​അ​മീ​ർ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​ഈ​യ​ൽ​ ​എ​ന്നു​ ​പേ​രി​ട്ടു.​ ​ന​ന്ദു,​ഇ​ർ​ഷാ​ദ്,​സു​ധി​....

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി. ഐശ്വര്യയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്. 2013ല്‍ പുറത്തിറങ്ങിയ....

വിഷ്ണു ഉണ്ണികൃഷ്ണനു ഷൂട്ടിംഗിനിടെ വീണു പരുക്ക്; അപകടം മട്ടാഞ്ചേരിയിൽ വച്ച് സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ

കൊച്ചി: യുവനടൻ വിഷ്ണു ഉണ്ണികൃഷ്ണനു ഷൂട്ടിംഗിനിടെ വീണു പരുക്കേറ്റു. മട്ടാഞ്ചേരിയിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് വിഷ്ണുവിനു അപകടം....

സാക്ഷാല്‍ ഋത്വിക് റോഷന്‍ നായകനാകാനുള്ള ആരോഗ്യവും സൗന്ദര്യവും ഇല്ലെന്നു പറഞ്ഞു; കഥാകൃത്തിനെ നായകനാക്കി നാദിര്‍ഷയുടെ പുതിയ ചിത്രം കട്ടപ്പനയിലെ ഋത്വിക് റോഷന്‍

നാദിര്‍ഷയുടെ നേതൃത്വത്തില്‍ അമര്‍ അക്ബര്‍ അന്തോണി ടീം വീണ്ടും വരുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിനായാണ് ടീം ഒന്നിക്കുന്നത്.....