Vishnupriya Kannur Panoor

വിഷ്ണുപ്രിയയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി; മൃതദേഹം വീട്ടിലെത്തിച്ചു

പാനൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം വള്ള്യായിലെ വീട്ടിലേക്ക് കൊണ്ടുപോയി. വീടിന് സമീപത്താണ് മൃതദേഹം പൊതുദർശനത്തിന് വെക്കുന്നത്.....