പാറശ്ശാല സീറ്റ് നിഷേധം: ബിജെപി നേതൃത്വത്തിന്റെ ‘പറ്റിപ്പ്’ രാഷ്ട്രീയത്തിനെതിരെ വിഷ്ണുപുരം ചന്ദ്രശേഖരൻ
ബിജെപിയുടെ ഇരട്ടത്താപ്പ് രാഷ്ട്രീയ നയത്തിനെതിരെ കേരള കാമരാജ് കോൺഗ്രസ് ഭാരവാഹിയായ വിഷ്ണുപുരം ചന്ദ്രശേഖരൻ രംഗത്തെത്തി. പാറശ്ശാല കേന്ദ്രീകരിച്ച് കഴിഞ്ഞ അഞ്ച്....


