Vishu – Kairali News | Kairali News Live
ശബരിമലയിലെത്തുന്ന സാധനങ്ങളുടെ കയറ്റിറക്ക് ചുമട്ടുതൊഴിലാളികൾ തടസ്സപ്പെടുത്തരുത്; ഹൈക്കോടതി

വിഷു പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും

മേടമാസ വിഷു പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. നട തുറന്ന എപ്രിൽ 10 മുതൽ തന്നെ സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെട്ടത് . വിഷുദിനത്തിൻ്റെ ...

വിഷു ആശംസകൾ നേര്‍ന്ന് മമ്മൂട്ടിയും മോഹൻലാലും

വിഷു ആശംസകൾ നേര്‍ന്ന് മമ്മൂട്ടിയും മോഹൻലാലും

ആരാധകർക്ക് വിഷു ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടിയും മോഹൻലാലും. തങ്ങളുടെ തന്നെ ചിത്രങ്ങള്‍ക്കൊപ്പമാണ് ഇരുവരും ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഇവരെക്കൂടാതെ നിരവധി താരങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ ആശംസകൾ നേർന്നു. അതേസമയം തിയറ്ററുകളില്‍ ...

വിഷുക്കണി എങ്ങനെ ഒരുക്കാം? കണിവയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ…

ഇന്ന് വിഷു; ലോകമെമ്പാടുമുള്ള മലയാളികള്‍ വിഷു ആഘോഷത്തിന്റെ നിറവില്‍

ഇന്ന് വിഷു. ലോകമെമ്പാടുമുള്ള മലയാളികള്‍ വിഷു ആഘോഷിക്കുന്നു. കൊവിഡ് കാരണം കഴിഞ്ഞ രണ്ടു വര്‍ഷക്കാലം വീടുകളില്‍ മാത്രമായി ഒതുങ്ങിപ്പോയ മലയാളികള്‍ക്ക് ഇത് ഉത്സവ ദിവസമാണ്. ഓണവും വിഷുവും ...

കൈ നിറയെ കൈനീട്ടം; 2 മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്യുന്നു

കൈ നിറയെ കൈനീട്ടം; 2 മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്യുന്നു

വിഷു പ്രമാണിച്ച് രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ ഒരുമിച്ചു വിതരണം ചെയ്യുന്നു. അതിൻ്റെ ഭാഗമായി 56,97,455 പേർക്ക്‌ 3200 രൂപ വീതം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി ...

കൊറോണ: ക്ഷീരകര്‍ഷകര്‍ക്ക് 3 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് മില്‍മ മലബാര്‍ മേഖല

ക്ഷീര കർഷകർക്ക് മിൽമയുടെ വിഷുക്കൈനീട്ടം; 14.8 കോടി രൂപ നൽകുന്നു

ക്ഷീര കർഷകർക്ക് മിൽമയുടെ വക വിഷുക്കൈനീട്ടമായി 14.8 കോടി രൂപ നൽകുന്നു. 1200 ക്ഷീര സംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് അധിക പാൽവിലയായാണ്‌  മലബാർ മിൽമയുടെ വിഷുസമ്മാനം. മാർച്ചിലെ ...

ഓണക്കാലത്ത് കണ്‍സ്യൂമര്‍ ഫെഡിന് റെക്കോര്‍ഡ് വില്‍പ്പന; 10 ദിവസത്തെ വില്‍പ്പന 150 കോടി

വിലക്കുറവിന്റെ ഉത്സവം അയല്‍പക്കത്തും; കണ്‍സ്യൂമര്‍ ഫെഡ് സഹകരണ വിപണിയില്‍ 233 രൂപയുടെ മുളക് 75 രൂപയ്ക്ക്

വിഷുവും ഈസ്റ്ററും റംസാനും ആഘോഷിക്കാനൊരുങ്ങുന്നവര്‍ക്കായി കണ്‍സ്യൂമര്‍ ഫെഡ് ഒരുക്കുന്നത് വിലക്കുറവിന്റെ ഉത്സവം. പൊതു വിപണിയേക്കാള്‍ 30 ശതമാനം വരെ കുറഞ്ഞ വിലയിലാണ് അവശ്യ സാധനങ്ങള്‍ കണ്‍സ്യൂമര്‍ ഫെഡ് ...

വിഷുച്ചന്തയൊരുക്കി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്

വിഷുച്ചന്തയൊരുക്കി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്

വിഷുവിന് ജൈവ പച്ചക്കറികളടക്കം ഉപഭോക്താക്കളിലേയ്‌ക്കെത്തിച്ച് വിഷുച്ചന്തയൊരുക്കി ലുലുമാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ വിഷുച്ചന്ത ഉദ്ഘാടനം ചെയ്തു. ഹൈപ്പര്‍മാര്‍ക്കറ്റിലെ പച്ചക്കറി വില്‍പന കേന്ദ്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ സ്റ്റാളിലാണ് ...

ശബരിമലയിലെത്തുന്ന സാധനങ്ങളുടെ കയറ്റിറക്ക് ചുമട്ടുതൊഴിലാളികൾ തടസ്സപ്പെടുത്തരുത്; ഹൈക്കോടതി

വിഷു പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

വിഷു പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. നാളെ മുതലാണ് തീർത്ഥാടകരെ മല ചവിട്ടാൻ അനുവദിക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതുക്കി നിശ്ചയിച്ച വഴിപാട് നിരക്കുകളും നിലവിൽ ...

തപാല്‍ വകുപ്പിന്റെ വിഷുക്കൈനീട്ടം

തപാല്‍ വകുപ്പിന്റെ വിഷുക്കൈനീട്ടം

തപാല്‍ വകുപ്പ് ഈ വര്‍ഷം വിഷുവിനോട് അനുബന്ധിച്ചു ഒരു പുതിയ സേവനം 'വിഷുക്കൈനീട്ടം -2022' കാഴ്ച വയ്ക്കുന്നു. കൊവിഡ് മഹാമാരിയാല്‍ അകലങ്ങളില്‍ ആയിപ്പോയ പ്രിയപ്പെട്ടവരെ ഓര്‍ക്കുവാനും അവര്‍ക്ക് ...

ശബരിമലയിലെത്തുന്ന സാധനങ്ങളുടെ കയറ്റിറക്ക് ചുമട്ടുതൊഴിലാളികൾ തടസ്സപ്പെടുത്തരുത്; ഹൈക്കോടതി

ശബരിമല ക്ഷേത്ര നട ഇന്ന് അടയ്ക്കും

മീനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് അടയ്ക്കും. 10 നാൾ നീണ്ടു നിന്ന ശബരിമല ഉത്സവത്തിന് ഇന്നലെ രാത്രിയോടെ സമാപനമായി . ആറാട്ടിന് ശേഷം ...

വിഷുവിന് വിഷരഹിത പച്ചക്കറി; ഇടുക്കിയിൽ തുടക്കം

സംസ്ഥാന സര്‍ക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വിഷുവിന് വിഷരഹിത പച്ചക്കറി കൃഷിയ്ക്ക് ഇടുക്കിയിലും തുടക്കമായി. കര്‍ഷകസംഘത്തിന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ എല്ലാ മേഖലകളിലും ജൈവ പച്ചക്കറി കൃഷി ...

മേടമാസ പുലരിയില്‍ പ്രതീക്ഷകളിലേക്ക് കണ്‍തുറന്ന് മലയാളികള്‍; ഐശ്വര്യത്തിന്‍റേയും, കാർഷിക സമൃദ്ധിയുടെയും, നന്മയുടെയും ഓർമകൾ പുതുക്കി മലയാള നാട് വിഷു ആഘോഷിക്കുന്നു

മേടമാസ പുലരിയില്‍ പ്രതീക്ഷകളിലേക്ക് കണ്‍തുറന്ന് മലയാളികള്‍; ഐശ്വര്യത്തിന്‍റേയും, കാർഷിക സമൃദ്ധിയുടെയും, നന്മയുടെയും ഓർമകൾ പുതുക്കി മലയാള നാട് വിഷു ആഘോഷിക്കുന്നു

ഒത്തുചേരലിന്‍റെയും, ഐശ്വര്യത്തിന്‍റേയും, കാർഷിക സമൃദ്ധിയുടെയും, നന്മയുടെയും ഓർമകൾ പുതുക്കി മലയാളികള്‍ ഇന്ന് കൊവിഡ് കാലത്തെ രണ്ടാമത്തെ വിഷു ആഘോഷിക്കുകയാണ്. കണിയൊരുക്കിയും കൈനീട്ടം നൽകിയും, വിഷു സദ്യകളൊരുക്കിയും മലയാളികള്‍ ...

കൊവിഡ് നിയന്ത്രണത്തില്‍ വിഷു ആഘോഷിച്ച് മലയാളികള്‍; പ്രതിസന്ധികള്‍ മറികടന്ന് മുന്നോട്ടുപോവാന്‍ വിഷുദിനം ഊര്‍ജമാവട്ടെയെന്ന് മുഖ്യമന്ത്രി

കൊവിഡ് നിയന്ത്രണത്തില്‍ വിഷു ആഘോഷിച്ച് മലയാളികള്‍; പ്രതിസന്ധികള്‍ മറികടന്ന് മുന്നോട്ടുപോവാന്‍ വിഷുദിനം ഊര്‍ജമാവട്ടെയെന്ന് മുഖ്യമന്ത്രി

കൊവിഡ് മഹാമാരി ലോകത്ത് ദുരിതം വിതച്ചതിന് പിന്നാലെ മലയാളികള്‍ ആഘോഷിക്കുന്ന രണ്ടാമത്തെ വിഷുക്കാലമാണ് ഇത് മലയാളികള്‍ക്ക്. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ സംസ്ഥാനം കൊവിഡ് നിയന്ത്രണങ്ങള്‍ ...

വിഷുപ്പുലരിയില്‍ നല്ല മാമ്പഴപ്പുളിശ്ശേരിയും രുചിയൂറും കായടയും പായസവുമെല്ലാം ഒരുക്കേണ്ടെ….തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം..

വിഷുപ്പുലരിയില്‍ നല്ല മാമ്പഴപ്പുളിശ്ശേരിയും രുചിയൂറും കായടയും പായസവുമെല്ലാം ഒരുക്കേണ്ടെ….തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം..

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും നല്ല നാളേക്കായി മലയാളി വിഷു ആഘോഷിക്കാനുള്ള തിരക്കിലാണ്. കണ്ണനെ കണികണ്ടും കൈനീട്ടം നല്‍കിയും സമൃദ്ധമായ സദ്യ വിളമ്പിയും വിഷുവിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. രൂചിയൂറും ...

വിഷുക്കണി എങ്ങനെ ഒരുക്കാം? കണിവയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ…

വിഷുക്കണി എങ്ങനെ ഒരുക്കാം? കണിവയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ…

നാളെ വിഷു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല നാളുകള്‍ക്കായി കണ്ണനെ കണികാണാനൊരുങ്ങുകയാണ് മലയാളികള്‍. ബ്രാഹ്മമുഹൂര്‍ത്തത്തിലാവണം വിഷു കണി കാണേണ്ടത്. വിഷുക്കണി ഒരുക്കുന്നതിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബത്തിലെ മുതിര്‍ന്ന ...

വിഷുക്കണി; അറിയേണ്ടതെല്ലാം

വിഷുക്കണി; അറിയേണ്ടതെല്ലാം

പുത്തന്‍ മേടപ്പുലരിയെ വരവേല്‍ക്കാന്‍ മവലയാളി ഒരുങ്ങുകയാണ്. നാളെ പുലര്‍ച്ചെ എല്ലാവരും കണ്ണനെ കണികാണും. വെളുപ്പിന് 4:30 മണി മുതല്‍ 6 മണി വരെയാണ് വിഷുക്കണി. ബ്രാഹ്മമുഹൂര്‍ത്തത്തിലാവണം വിഷു ...

പ്രതികൂല സാഹചര്യത്തിലും അതിജീവനത്തിനുള്ള പ്രത്യാശയാവട്ടെ ഐശ്വര്യ സമൃദ്ധമായ വിഷു ; ആശംസയറിയിച്ച് മുഖ്യമന്ത്രി

പ്രതികൂല സാഹചര്യത്തിലും അതിജീവനത്തിനുള്ള പ്രത്യാശയാവട്ടെ ഐശ്വര്യ സമൃദ്ധമായ വിഷു ; ആശംസയറിയിച്ച് മുഖ്യമന്ത്രി

കൊവിഡ് പ്രതിസന്ധിയില്‍ മലയാളികള്‍ നാളെ വിഷു ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അതിജീവനത്തിന്റെയും പ്രത്യാശയുടെയും ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗാതുരതയുടെ ആശങ്ക ജീവിതത്തിനുമേല്‍ കരിനിഴല്‍ ...

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം ; ഒടുവില്‍ തീരുമാനമായി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം ; ഒടുവില്‍ തീരുമാനമായി

കൊവിഡന്‍റെ പശ്ചാത്തലത്തില്‍ നേരത്തെ വിഷുക്കണി ദര്‍ശനം ചടങ്ങ് മാത്രമായി നടത്താനായിരുന്നു തീരുമാനം. ഇതിനെതിരെ ഭരണസമിതിയില്‍ നിന്നും തന്നെ വിയോജിപ്പ് ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിഷുക്കണി ദര്‍ശനത്തിന് അനുമതി ...

ദുരിതാശ്വാസ നിധിയിലേക്ക് വിഷു കൈനീട്ടവുമായി നിര‍വധിപേർ; നാല് വർഷം കരുതിവച്ച കുടുക്ക പൊട്ടിച്ച് നല്‍കി ജ്വാല

ദുരിതാശ്വാസ നിധിയിലേക്ക് വിഷു കൈനീട്ടവുമായി നിര‍വധിപേർ; നാല് വർഷം കരുതിവച്ച കുടുക്ക പൊട്ടിച്ച് നല്‍കി ജ്വാല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഷു കൈനീട്ടവുമായി നിര‍വധിപേർ.തിരുവനന്തപുരം സ്വദേശിയും എഞ്ചിനയറിംഗ് വിദ്യാർത്ഥിയുമായ ജ്വാല മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ വീട്ടിലെത്തി ദുരിതാശ്വാസ നിധിയിലേക്ക് കൈ നീട്ടം നൽകി. നാല് ...

മുഖ്യമന്ത്രിയുടെ ആഹ്വാനമേറ്റെടുത്ത് വിദ്യാര്‍ത്ഥികളും; വിഷുദിനത്തിൽ വിഷുക്കൈനീട്ട ചലഞ്ചുമായി പത്തുവയസുകാരി

മുഖ്യമന്ത്രിയുടെ ആഹ്വാനമേറ്റെടുത്ത് വിദ്യാര്‍ത്ഥികളും; വിഷുദിനത്തിൽ വിഷുക്കൈനീട്ട ചലഞ്ചുമായി പത്തുവയസുകാരി

വിഷുക്കൈനീട്ടം ദുരിതാശ്വാസനിധിയിലേക്കെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനമേറ്റെടുത്ത് വിദ്യാര്‍ത്ഥികളും. വിഷുദിനത്തിൽ വിഷുക്കൈനീട്ട ചലഞ്ചുമായി പത്തുവയസുകാരി ഗൗരി പദ്മ. തനിക്ക് കിട്ടുന്ന വിഷുക്കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ഗൗരി ...

അടിസ്ഥാന രഹിതമായ പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങള്‍ക്കല്ല, ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാനാണ് മറുപടി: മുഖ്യമന്ത്രി

വിഷുക്കൈനീട്ടം നാടിന് വേണ്ടി; വിഷമസ്ഥിതി അകറ്റാനുള്ള മാനുഷിക കടമ എല്ലാവരും നിര്‍വഹിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നാട് അത്യസാധാരണമായ പ്രതിസന്ധിയെ നേരിടുന്ന ഈ ഘട്ടത്തില്‍ ഇത്തവണത്തെ വിഷുകൈനീട്ടം നാടിന് വേണ്ടിയാവട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവനയാക്കി ഇത്തവണത്തെ ...

ഈസ്റ്ററും വിഷുവും; അനാവശ്യമായി പുറത്തിറങ്ങിയാല്‍ പിടിക്കപ്പെടും

ഈസ്റ്ററും വിഷുവും; അനാവശ്യമായി പുറത്തിറങ്ങിയാല്‍ പിടിക്കപ്പെടും

തിരുവനന്തപുരം: ഈസ്റ്റര്‍ വിഷു ദിവസങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടിക്കപ്പെടുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ഈസ്റ്ററും വിഷുവും വരികയാണ്. ഇന്നലെയും ഇന്നും പലയിടത്തും തിരക്ക് ...

വിഷുവിന് വിഷരഹിത പച്ചക്കറികൾ ഒരുങ്ങുന്നു

വിഷുവിന് വിഷരഹിത പച്ചക്കറികൾ ഒരുങ്ങുന്നു

വിഷരഹിത പച്ചക്കറികൾ ഒരുങ്ങുന്നു. പദ്ധതിയുടെ നടീൽ ഉദ്ഘാടനം വടക്കേക്കര കുറവാണ് തുരുത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ നിർവഹിച്ചു. വിഷരഹിത ജൈവ കാർഷിക വിളകൾ ഉൽപ്പാദിപ്പിക്കുന്നതിൽ ...

തവനൂര്‍ വൃദ്ധസദനത്തിലെ അന്തേവാസികളായ അച്ഛനമ്മമാര്‍ക്കൊപ്പം വിഷു സദ്യ കഴിച്ചും വിഷു ആശംസകള്‍ അറിയിച്ചും പി.വി അന്‍വര്‍
അട്ടപ്പാടിയില്‍ മധുവിന്‍റെ ഊരിലെത്തി ഭക്ഷണം വിളമ്പി മഞ്ജു; സോഷ്യല്‍ മീഡിയയില്‍ കെെയ്യടി

അട്ടപ്പാടിയില്‍ മധുവിന്‍റെ ഊരിലെത്തി ഭക്ഷണം വിളമ്പി മഞ്ജു; സോഷ്യല്‍ മീഡിയയില്‍ കെെയ്യടി

അട്ടപ്പാടിയിലെ യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് മൃഗീയമായി മർദ്ധിച്ചത്കേരളത്തെ ഞെട്ടിച്ച വാർത്തയായിരുന്നു. മർദ്ദനത്തെ തുടർന്ന് യുവാവ് മരിക്കുകയും ചെയ്തിരുന്നു. യുവാവിന്റെ മാതാപിതാക്കൾക്കാണ് ഇത് ഏറ്റവും വലിയ ...

മലയാളിയുടെ മനസ്സിലും മണ്ണിലും വിളവെടുപ്പിന്‍റെ സമൃദ്ധിയും പ്രതീക്ഷയും നിറച്ച് ഒരു വിഷുക്കാലം; പുതുവർഷം സന്തോഷവും ഐശ്വര്യവും നിറഞ്ഞതാകുമെന്ന് പ്രത്യാശ; വിഷുആശംസകള്‍
വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്കവിപണി; ദേഹത്ത് തീപ്പൊരി വീണാലും പൊള്ളാത്ത തരം ചൈനീസ് പടക്കങ്ങള്‍ വിപണിയിലെ താരം

വിഷുപ്പാട്ടുകൾ പാടി വിഷുവിനെ വരവേൽക്കാം; ഋതുപ്പകർച്ചകളെ പാട്ടുകൾ കൊണ്ട് അടയാളപ്പെടുത്താം

ഓരോ ഋതുപ്പകർച്ചയെയും പാട്ടുകൾ കൊണ്ട് അടയാളപ്പെടുത്തുന്നത് മലയാളത്തിന്റെ രീതിയാണ്. കാലഗതിയിൽ ഓരോരോ ഭാവമണിയുന്ന നമ്മുടെ പ്രകൃതി ഓരോ വികാരമാണ് നമ്മിൽ പടർത്തുന്നത്. ഇതൊക്കെ സ്വാധീനിക്കുന്ന കവികളും സംഗീതജ്ഞരും ...

മേടവിഷുവിനു ഐതിഹ്യത്തിന്റെയും ശാസ്ത്രത്തിന്റെയും പിൻബലം; കണിയൊരുക്കാം; വിഷു ആഘോഷിക്കാം

ഐതീഹ്യങ്ങളാലും ആചാരങ്ങളാലും സമ്പന്നമായ മേടവിഷു കേരളീയരുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ്. ഈശ്വരീയ ചൈതന്യത്തിന്റെയും വിജയങ്ങളുടെയും നന്മയുടെയും കഥകളുടെ പിൻബലമുണ്ട് വിഷുവിന്. അതിലുപരി മേട സംക്രാന്തി എന്നത് ശാസ്ത്രവിഷയം കൂടിയാണ്. ...

വിഷുദിനത്തിനൊരുങ്ങി ശബരിമല; വിഷുക്കണി കാണാനും കൈനീട്ടം സ്വീകരിക്കാനും ഭക്തജനങ്ങളുടെ തിരക്ക്

സന്നിധാനം: വിഷുദിനത്തിനൊരുങ്ങി ശബരിമല. വിഷുക്കണി കാണാനും കൈനീട്ടം സ്വീകരിക്കാനും ആയിരക്കണക്കിനു ഭക്തരാണ് ശബരിമലയിലെത്തുന്നത്. നാളെ പുലർച്ചെ മൂന്നു മണിക്കാണ് വിഷുക്കണി. തുടർന്ന് മേൽശാന്തി ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും. ...

സമൃദ്ധിയുടെ പൊൻകണിയുമായി ഇന്നു വിഷു

ഐശ്വര്യത്തിന്റെയും സമ്പദ്‌സമൃദ്ധിയുടെയും വരവറിയിച്ച് ഇന്ന് വിഷു. വിഷുക്കണിയും വിഷുക്കൈനീട്ടവും ഐശ്വര്യത്തിന്റെ പ്രതീകമായി കാണുന്ന മലയാളികളുടെ സ്വന്തം ആഘോഷം. സൂര്യൻ മീനത്തിൽ നിന്ന് മേടരാശിയിലേക്കു കടക്കുന്നതാണ് വിഷുവിന്റെ ഐതിഹ്യം. ...

വിഷുവിനും വിഷരഹിത പച്ചക്കറിയുമായി സിപിഐഎം; വിപണിയിലെത്തുന്നത് ഓണക്കാലത്തിന്റെ ഇരട്ടി; കാമ്പയിന്‍ വിജയമാകുമെന്നും ഡോ. ടിഎം തോമസ് ഐസകിന്റെ ഫേസ്ബുക് പോസ്റ്റ്

തിരുവനന്തപുരം: മലയാളിക്ക് വിഷുക്കാലത്തും വിഷരഹിത പച്ചക്കറി നല്‍കാന്‍ സിപിഐഎം ഒരുങ്ങുന്നു. ഓണക്കാലത്ത് വിറ്റഴിച്ചതിന്റെ ഇരട്ടി പച്ചക്കറിയാണ് ഇത്തവണ വിഷുപിപണിയില്‍ സിപിഐഎം എത്തിക്കുന്നത്. വിഷുവിന് ഒരാഴ്ചമുമ്പ് എല്ലാ പഞ്ചായത്തിലും ...

Latest Updates

Don't Miss