Vishu 2026 currency shortage

കൈനീട്ടം നൽകാൻ ഇത്തവണ പുത്തൻ കറൻസി നോട്ടുകളില്ല; ബാങ്കുകളിലെത്തിയവർക്ക് നിരാശ

വിഷു എന്നാൽ പലർക്കും വിഷുക്കൈനീട്ടവും വിഷുക്കണിയുമാണ്. എന്നാൽ കൈനീട്ടം നൽകാനും വിഷുക്കണി ഒരുക്കാനും ഇക്കുറി പുത്തൻ കറൻസി നോട്ടുകൾ ലഭിക്കില്ല.....