Vishu

വിഷുവിന് വിഷരഹിത പച്ചക്കറി; ഇടുക്കിയിൽ തുടക്കം

സംസ്ഥാന സര്‍ക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വിഷുവിന് വിഷരഹിത പച്ചക്കറി കൃഷിയ്ക്ക് ഇടുക്കിയിലും തുടക്കമായി. കര്‍ഷകസംഘത്തിന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍....

മേടമാസ പുലരിയില്‍ പ്രതീക്ഷകളിലേക്ക് കണ്‍തുറന്ന് മലയാളികള്‍; ഐശ്വര്യത്തിന്‍റേയും, കാർഷിക സമൃദ്ധിയുടെയും, നന്മയുടെയും ഓർമകൾ പുതുക്കി മലയാള നാട് വിഷു ആഘോഷിക്കുന്നു

ഒത്തുചേരലിന്‍റെയും, ഐശ്വര്യത്തിന്‍റേയും, കാർഷിക സമൃദ്ധിയുടെയും, നന്മയുടെയും ഓർമകൾ പുതുക്കി മലയാളികള്‍ ഇന്ന് കൊവിഡ് കാലത്തെ രണ്ടാമത്തെ വിഷു ആഘോഷിക്കുകയാണ്. കണിയൊരുക്കിയും....

കൊവിഡ് നിയന്ത്രണത്തില്‍ വിഷു ആഘോഷിച്ച് മലയാളികള്‍; പ്രതിസന്ധികള്‍ മറികടന്ന് മുന്നോട്ടുപോവാന്‍ വിഷുദിനം ഊര്‍ജമാവട്ടെയെന്ന് മുഖ്യമന്ത്രി

കൊവിഡ് മഹാമാരി ലോകത്ത് ദുരിതം വിതച്ചതിന് പിന്നാലെ മലയാളികള്‍ ആഘോഷിക്കുന്ന രണ്ടാമത്തെ വിഷുക്കാലമാണ് ഇത് മലയാളികള്‍ക്ക്. കൊവിഡ് രണ്ടാം തരംഗം....

വിഷുപ്പുലരിയില്‍ നല്ല മാമ്പഴപ്പുളിശ്ശേരിയും രുചിയൂറും കായടയും പായസവുമെല്ലാം ഒരുക്കേണ്ടെ….തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം..

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും നല്ല നാളേക്കായി മലയാളി വിഷു ആഘോഷിക്കാനുള്ള തിരക്കിലാണ്. കണ്ണനെ കണികണ്ടും കൈനീട്ടം നല്‍കിയും സമൃദ്ധമായ സദ്യ വിളമ്പിയും....

വിഷുക്കണി എങ്ങനെ ഒരുക്കാം? കണിവയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ…

നാളെ വിഷു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല നാളുകള്‍ക്കായി കണ്ണനെ കണികാണാനൊരുങ്ങുകയാണ് മലയാളികള്‍. ബ്രാഹ്മമുഹൂര്‍ത്തത്തിലാവണം വിഷു കണി കാണേണ്ടത്. വിഷുക്കണി ഒരുക്കുന്നതിലും....

വിഷുക്കണി; അറിയേണ്ടതെല്ലാം

പുത്തന്‍ മേടപ്പുലരിയെ വരവേല്‍ക്കാന്‍ മവലയാളി ഒരുങ്ങുകയാണ്. നാളെ പുലര്‍ച്ചെ എല്ലാവരും കണ്ണനെ കണികാണും. വെളുപ്പിന് 4:30 മണി മുതല്‍ 6....

പ്രതികൂല സാഹചര്യത്തിലും അതിജീവനത്തിനുള്ള പ്രത്യാശയാവട്ടെ ഐശ്വര്യ സമൃദ്ധമായ വിഷു ; ആശംസയറിയിച്ച് മുഖ്യമന്ത്രി

കൊവിഡ് പ്രതിസന്ധിയില്‍ മലയാളികള്‍ നാളെ വിഷു ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അതിജീവനത്തിന്റെയും പ്രത്യാശയുടെയും ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി....

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം ; ഒടുവില്‍ തീരുമാനമായി

കൊവിഡന്‍റെ പശ്ചാത്തലത്തില്‍ നേരത്തെ വിഷുക്കണി ദര്‍ശനം ചടങ്ങ് മാത്രമായി നടത്താനായിരുന്നു തീരുമാനം. ഇതിനെതിരെ ഭരണസമിതിയില്‍ നിന്നും തന്നെ വിയോജിപ്പ് ഉയര്‍ന്നിരുന്നു.....

ദുരിതാശ്വാസ നിധിയിലേക്ക് വിഷു കൈനീട്ടവുമായി നിര‍വധിപേർ; നാല് വർഷം കരുതിവച്ച കുടുക്ക പൊട്ടിച്ച് നല്‍കി ജ്വാല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഷു കൈനീട്ടവുമായി നിര‍വധിപേർ.തിരുവനന്തപുരം സ്വദേശിയും എഞ്ചിനയറിംഗ് വിദ്യാർത്ഥിയുമായ ജ്വാല മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ വീട്ടിലെത്തി ദുരിതാശ്വാസ....

മുഖ്യമന്ത്രിയുടെ ആഹ്വാനമേറ്റെടുത്ത് വിദ്യാര്‍ത്ഥികളും; വിഷുദിനത്തിൽ വിഷുക്കൈനീട്ട ചലഞ്ചുമായി പത്തുവയസുകാരി

വിഷുക്കൈനീട്ടം ദുരിതാശ്വാസനിധിയിലേക്കെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനമേറ്റെടുത്ത് വിദ്യാര്‍ത്ഥികളും. വിഷുദിനത്തിൽ വിഷുക്കൈനീട്ട ചലഞ്ചുമായി പത്തുവയസുകാരി ഗൗരി പദ്മ. തനിക്ക് കിട്ടുന്ന വിഷുക്കൈനീട്ടം മുഖ്യമന്ത്രിയുടെ....

വിഷുക്കൈനീട്ടം നാടിന് വേണ്ടി; വിഷമസ്ഥിതി അകറ്റാനുള്ള മാനുഷിക കടമ എല്ലാവരും നിര്‍വഹിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നാട് അത്യസാധാരണമായ പ്രതിസന്ധിയെ നേരിടുന്ന ഈ ഘട്ടത്തില്‍ ഇത്തവണത്തെ വിഷുകൈനീട്ടം നാടിന് വേണ്ടിയാവട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ....

ഈസ്റ്ററും വിഷുവും; അനാവശ്യമായി പുറത്തിറങ്ങിയാല്‍ പിടിക്കപ്പെടും

തിരുവനന്തപുരം: ഈസ്റ്റര്‍ വിഷു ദിവസങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടിക്കപ്പെടുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ഈസ്റ്ററും വിഷുവും....

വിഷുവിന് വിഷരഹിത പച്ചക്കറികൾ ഒരുങ്ങുന്നു

വിഷരഹിത പച്ചക്കറികൾ ഒരുങ്ങുന്നു. പദ്ധതിയുടെ നടീൽ ഉദ്ഘാടനം വടക്കേക്കര കുറവാണ് തുരുത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ നിർവഹിച്ചു.....

തവനൂര്‍ വൃദ്ധസദനത്തിലെ അന്തേവാസികളായ അച്ഛനമ്മമാര്‍ക്കൊപ്പം വിഷു സദ്യ കഴിച്ചും വിഷു ആശംസകള്‍ അറിയിച്ചും പി.വി അന്‍വര്‍

അവർക്കൊപ്പം വിഷുസദ്യയും കഴിച്ചു. സ്ഥാനാര്‍ത്ഥിക്ക് അമ്മമാര്‍ വിജയാശംസകള്‍ നേര്‍ന്നു. ....

അട്ടപ്പാടിയില്‍ മധുവിന്‍റെ ഊരിലെത്തി ഭക്ഷണം വിളമ്പി മഞ്ജു; സോഷ്യല്‍ മീഡിയയില്‍ കെെയ്യടി

അട്ടപ്പാടിയിലെ യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് മൃഗീയമായി മർദ്ധിച്ചത്കേരളത്തെ ഞെട്ടിച്ച വാർത്തയായിരുന്നു. മർദ്ദനത്തെ തുടർന്ന് യുവാവ് മരിക്കുകയും ചെയ്തിരുന്നു.....

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്കവിപണി; ദേഹത്ത് തീപ്പൊരി വീണാലും പൊള്ളാത്ത തരം ചൈനീസ് പടക്കങ്ങള്‍ വിപണിയിലെ താരം

തമിഴ്നാട്ടിലെ ശിവകാശി,കോവിൽപ്പട്ടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് പടക്കങ്ങൾ എത്തുന്നത്....

വിഷുപ്പാട്ടുകൾ പാടി വിഷുവിനെ വരവേൽക്കാം; ഋതുപ്പകർച്ചകളെ പാട്ടുകൾ കൊണ്ട് അടയാളപ്പെടുത്താം

ഓരോ ഋതുപ്പകർച്ചയെയും പാട്ടുകൾ കൊണ്ട് അടയാളപ്പെടുത്തുന്നത് മലയാളത്തിന്റെ രീതിയാണ്. കാലഗതിയിൽ ഓരോരോ ഭാവമണിയുന്ന നമ്മുടെ പ്രകൃതി ഓരോ വികാരമാണ് നമ്മിൽ....

Page 2 of 3 1 2 3