ശബരിമലയില്‍ സ്ത്രീകളെ വിലക്കുന്ന ഒന്നും തന്നെ ശാസ്ത്രത്തില്‍ ഇല്ല; സ്ത്രീകള്‍ നൂറ്റാണ്ടുകളായി ക്ഷേത്രങ്ങളില്‍ പോകുന്നുണ്ടെന്ന് ദളിതര്‍ എച്ചിലിലയില്‍ ഉരുളുന്ന ആചാരം നിര്‍ത്താന്‍ നിര്‍ദേശിച്ച വിശ്വേഷ തീര്‍ത്ഥ സ്വാമി
കാലം മാറുന്നതിനനുസരിച്ചും ആളുകള്‍ മാറുന്നതിനനുസരിച്ചും ക്ഷേത്രങ്ങളുടെ നിയമങ്ങളും മാറണമെന്നും അദ്ദേഹം പറഞ്ഞു....