‘കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയും പിണറായി വിജയൻ തന്നെയായിരിക്കും’; ‘വിഷൻ 2031’ സമ്മേളനം ബഹിഷ്‌കരിച്ച കോൺഗ്രസിനെ വിമർശിച്ച് മുൻ കോൺഗ്രസ് കേന്ദ്രമന്ത്രി മണിശങ്കർ അയ്യർ
കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയും പിണറായി വിജയന്‍ ആയിരിക്കുമെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും ആയിരുന്ന മണിശങ്കർ അയ്യർ. വിഷൻ 2031....


