Vismaya Father

Vismaya : എല്ലാവര്‍ക്കും പാഠമായ ശിക്ഷ തന്നെ കിരണിന് ലഭിക്കണം; വിസ്മയയുടെ അച്ഛന്‍

പ്രതി കിരണ്‍ കുമാറിന് സമൂഹത്തിന് മാതൃകയായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കൊല്ലത്ത് ആത്മഹത്യ ചെയ്ത വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍....