വിതുര പേപ്പാറയിൽ പാമ്പുകടിയേറ്റ അതിഥി തൊഴിലാളിക്ക് ആംബുലൻസ് നിഷേധിച്ച് ക്രൂരത. ഒറീസ സ്വദേശി ബാലഭദ്രനാണ് ആംബുലൻസ് നിഷേധിച്ചത്. അക്കേഷ്യ പ്ലാന്റേഷനിൽ....
Vithura
വിതുര – ബോണക്കാട് റോഡിൽ കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്ന് രാവിലെ 8 മണിക്കാണ് ബോണക്കാട് -വിതുര റോഡിൽ വഴുക്കൻപറ എന്ന....
വിതുരയിൽ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ കോൺഗ്രസ് വാദം പൊളിയുന്നു. ആംബുലൻസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇൻഷുറൻസ് രേഖകൾ....
വിതുരയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ....
തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരണമടഞ്ഞ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് ആരോഗ്യ....
ആംബുലൻസ് തടഞ്ഞ് സമരം നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡി വൈ എഫ് ഐ. വിതുര താലൂക്ക്....
കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് വിതുരയിലെ ആദിവാസി യുവാവ് ബിനു ദാരുണമായി മരിച്ച സംഭവത്തില്‍ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്....
വിതുരയിൽ വിഷം ഉള്ളിൽ ചെന്ന് അവശനിലയിലായ ബിനു എന്ന യുവാവിന് ചികിത്സ ലഭ്യമാക്കുന്നത് തടഞ്ഞ് മരണത്തിലേക്ക് തള്ളിവിട്ട കോൺഗ്രസ് സമരാഭാസത്തിനെതിരെ....
വിതുരയില്‍ റോഡില്‍ കെട്ടിയ കമാനം പൊളിക്കുന്നതിനിടയില്‍ ഇലക്ട്രിക് ലൈനില്‍ തട്ടി ഷോക്കേറ്റ് തൊഴിലാളി മരിച്ചു. വിതുര ചായം ഭദ്രകാളി ക്ഷേത്രത്തിലെ....
വിതുര – മണലി വാർഡിൽ കൊമ്പ്രാംക്കല്ല്, ആദിവാസി മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്നലെ വൈകുന്നേരമാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ആദിവാസി ഊരുകളിൽ....
വിതുര- മാങ്കല പ്രദേശത്ത് കാട്ടുപോത്തിനെ കണ്ടു. ബൈക്കില്‍ പോയ ആളാണ് കാട്ടുപോത്തിനെ കണ്ടത്. കിണറുവെട്ടിമണ്‍പുറം റോഡിന് അരികില്‍ നിലയുറപ്പിച്ച ഒരു....
തിരുവനന്തപുരത്ത് വിതുരയില്‍ ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. തോട്ടുമുക്ക് സ്വദേശി ഷാനിന്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ആന്ധ്ര സ്വദേശിയെയും....
ഒരുമിച്ച് ജീവിക്കാൻ കഴിയാത്തതിനാൽ വിതുരയിൽ യുവതിയെ സുഹൃത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് സംഭവത്തിൽ പ്രതിയിൽ....
വിതുര പൊന്നാംചുണ്ട് പാലത്തില്‍ നിന്നും ഒഴുക്കില്‍ പെട്ട് കാണാതായ സോമനെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു. സ്‌കൂട്ടറില്‍ പാലം മുറിച്ച് കടക്കവെയാണ്....
വൈകുന്നേരമുണ്ടായ ശക്തമായ കാറ്റില്‍ തിരുവനന്തപുരം വിതുരയില്‍ വ്യാപക നാശം. ഇറയന്‍കോട് നടക്കുന്ന വിതുര ഫെസ്റ്റിലെ പ്രധാന സ്റ്റേജും സ്റ്റാളുകളും തകര്‍ന്നു.....
വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ബീമാപള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട അഞ്ചുപേരില്‍ രണ്ടുപേരെ....
വിതുര താലൂക്കാശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നല്‍ പരിശോധന .പരാതിയെ തുടര്‍ന്നാണ് മന്ത്രിയുടെ ഈ സന്ദര്‍ശനം .ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതിയെ തുടർന്ന്....
വിതുര(vithura)യില്‍ 12 വയസ്സുകാരിയെ പീഡിപ്പിച്ച പാസ്റ്റര്‍(paster) അറസ്റ്റില്‍. വിതുര സ്വദേശി ബെഞ്ചമിനാണ് (68) അറസ്റ്റിലായത്. ആറ് മാസം മുമ്പ് കൂട്ടുകാരിയുമായി....
വിതുരയിൽ വൈദ്യുതിക്കമ്പി വേലിയിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌കൻ മരണപ്പെട്ട സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. കാട്ടുപന്നിയുടെ ശല്യത്തെ തുടര്‍ന്ന് സ്ഥാപിച്ച വൈദ്യുത....
ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട് +2 വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ എറുണാകുളം സ്വദേശിയെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത്....
വിതുര ഐസറില്‍ നിന്നും 12 വയസുക്കാരന് ആറു നില കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു ഇന്ന് വൈകും. 5. മണിയോടെയാണ്....
ആദിവാസി ഊരുകളിലെ ജീവിത സാഹചര്യം വിലയിരുത്താന്‍ ശക്തമായ നിരീക്ഷണ സംവിധാനം ഒരുക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. ഫണ്ടുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന്....
തിരുവനന്തപുരം പെരിങ്ങമല, വിതുര ആദിവാസി ഊരുകളിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ ഉര്‍ജിത അന്വേഷണം.റൂറല്‍ എസ്.പി ദിവ്യ ഗോപിനാഥ് ആദിവാസി ഊരുകളില്‍ എത്തി....
വിതുരയില്‍ ആറു വയസ്സുക്കാരന്‍ സൗരവ് ഷോക്കേറ്റ് മരിച്ചു. ഇരട്ട കുട്ടികളില്‍ ഒരാളാണ് മരിച്ചത്. രണ്ടു പേരും മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്നു.....


