Vivek Gopan

‘പെട്രോളിന്‌ 50 രൂപയാക്കുമെന്ന്‌ പറഞ്ഞു, ഇപ്പോൾ 100 ആയി’; ബിജെപിക്ക്‌ വോട്ടുചോദിച്ചെത്തിയ വിവേക്‌ ഗോപനോട്‌ വോട്ടർമാർ

ചവറയില്‍ വോട്ട് തേടിയിറങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ വിവേക് ഗോപനോട് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പെട്രോള്‍ വിലയിലെ പഴയ പ്രഖ്യാപനത്തെ കുറിച്ച്....

സൈബർ ആക്രമണത്തിന്സീരിയൽ നടൻ വിവേകിന്റെ മറുപടി‘എന്തോ വലിയ മൂത്ത സാധനം വലിച്ചുകേറ്റിയിട്ടുണ്ടാകും’

മിനിസ്ക്രീന്‍ പ്രേഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് വിവേക് ഗോപന്‍. ഇപ്പോഴിതാ താന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയ്ക്ക് മോശം കമന്റിട്ടയാള്ക്ക്....