മയക്കുമരുന്ന് കേസ്: വിവേക് ഒബ്രോയിയുടെ വസതിയില്‍ പരിശോധന
നടന്‍ വിവേക് ഒബ്രോയിയുടെ മുംബൈയിലെ വസതിയില്‍ പൊലീസ് പരിശോധന. വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരന്‍ ആദിത്യ ആല്‍വയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ബംഗളൂരു പൊലീസ് പരിശോധന ...