സെപ്റ്റംബര്-ഒക്ടോബര് മാസത്തോടെ ആദ്യ കപ്പല് വിഴിഞ്ഞത്തെത്തും; മന്ത്രി അഹമ്മദ് ദേവര്കോവില്
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ അറുപത് ശതമാനത്തോളം പൂര്ത്തിയായതായി തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്കോവില്. തുറമുഖ പദ്ധതിയുടെ പ്രവര്ത്തി മന്ത്രി വിലയിരുത്തി. സെപ്തംബര്-ഒക്ടോബര് മാസത്തോടെ ആദ്യ കപ്പല് വിഴിഞ്ഞത്തെത്തുമെന്നും ...