വിഴിഞ്ഞം പോർട്ട് സബ്സ്റ്റേഷൻ ജനുവരിയിൽ ഉദ്ഘാടം ചെയ്യും; പദ്ധതി 70% പൂർത്തിയായി: മന്ത്രി അഹമ്മദ് ദേവർ കോവിൽ
സമരം കാരണം നഷ്ടമായ ദിവസങ്ങൾ തിരിച്ച് പിടിക്കാൻ പ്രത്യേക കലണ്ടർ തയ്യാറാക്കി വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂർത്തിയാക്കാം എന്നാണ് പ്രതീക്ഷയെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. 2024 ...