vizhinjam port

വിഴിഞ്ഞം വികസനത്തിന് 2000 കോടിയുടെ മാസ്റ്റർ പ്ലാൻ; അന്താരാഷ്ട്ര ലോജിസ്റ്റിക്സ് ഹബ്ബാകാൻ കേരളം

സംസ്ഥാനത്തിന്റെ സമുദ്ര-വ്യാവസായിക മേഖലയിൽ വലിയ കുതിപ്പിന് വഴിതുറന്നുകൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് 2000 കോടി രൂപയുടെ ബൃഹത്തായ ലോജിസ്റ്റിക്സ് മാസ്റ്റർ....

റെക്കോർഡുകൾ ഭേദിച്ച് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കുതിപ്പ്; ജനുവരിയിൽ1.23 ലക്ഷം ടിയുഇ കണ്ടെയിനറുകൾ വിഴിഞ്ഞത്ത് കൈകാര്യം ചെയ്തു

കേരളത്തെ ലോകത്തിൻ്റെ നെറുകെയിലേക്കുയർത്തുന്ന വിഴിഞ്ഞം അനുദിനം വളർന്ന് കൊണ്ടിരിക്കുയാണ്. റെക്കോർഡുകൾ ഭേദിച്ചു കൊണ്ടാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കുതിപ്പ്. ജനുവരിയിൽ....

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ടം: 17 വർഷം മുൻപേ പൂർത്തിയാക്കും; സർക്കാർ ‘നവകേരളം’ സൃഷ്ടിക്കാനുള്ള ശ്രമത്തിലെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2045-ൽ പൂർത്തിയാക്കാൻ വിഭാവനം ചെയ്തിരുന്ന....

‘മുഖ്യമന്ത്രി നൽകിയ അചഞ്ചലമായ പിന്തുണയാണ് വി‍ഴിഞ്ഞം പദ്ധതിയുടെ വേഗത്തിലുള്ള പൂർത്തീകരണത്തിന് വ‍ഴിയൊരുക്കിയത്’: കരൺ അദാനി

വിഴിഞ്ഞം തുറമുഖം കേരളത്തിന്‍റെ സാമ്പത്തിക ഭാവിക്കും ഇന്ത്യയുടെ സമുദ്രതന്ത്രങ്ങൾക്കും ഒരു നാഴികക്കല്ലായി വർത്തിക്കുമെന്ന് അദാനി പോർട്ട്സ് എംഡി കരൺ അദാനി.....

വിസ്മയമായി വിഴിഞ്ഞം; പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്തത് മുഖ്യമന്ത്രിയുടെ ഇച്ഛാശക്തികൊണ്ട്: മന്ത്രി വി എൻ വാസവൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 19 മാസം പിന്നിടുമ്പോൾ നാം പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമാണ് കൈവരിച്ചിരിക്കുന്നതെന്ന് മന്ത്രി വിഎൻ വാസവൻ. തുറമുഖത്തിന്റെ....

കേരളത്തിന്റെ വികസനക്കുതിപ്പിന് കൈയടിച്ച് കേന്ദ്രമന്ത്രി: ‘വി‍ഴിഞ്ഞം അന്താരാഷ്ട്ര പ്രാധാന്യമുള്ള ട്രാൻസ്ഷിപ്മെന്റ് ഹബ്, കൊച്ചി വാട്ടർ മെട്രോ ദേശീയ മാതൃക’

കേരളത്തിന്റെ വികസന കുതിപ്പിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാള്‍. വി‍ഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണോദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ്....

ചരിത്രനേട്ടത്തിൽ വിഴിഞ്ഞം; അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

വി‍ഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന്റെ രണ്ടാംഘട്ട നിർമാണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഏക ട്രാൻസ്ഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞം....

വിഴിഞ്ഞം പദ്ധതിയിൽ കേരളത്തിനെതിരെ കേന്ദ്രത്തിന്റെ ‘കൊലച്ചതി’: ഗ്രാന്റിന് പകരം അടിച്ചേൽപ്പിക്കുന്നത് വൻ കടബാധ്യത

കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോക മാരിടൈം ഭൂപടത്തിൽ ശ്രദ്ധേയമായ സ്ഥാനം ഉറപ്പിച്ചെടുക്കുകയാണ്. കേരളത്തിന്റെ ഏറ്റവും വലിയ സ്വപ്നപദ്ധതികളിലൊന്നായ....

വികസനക്കുതിപ്പിൽ വിഴിഞ്ഞം: ഇ.കെ. നായനാർ വിതച്ച വികസന സ്വപ്നം ഇന്ന് യാഥാർത്ഥ്യത്തിലേക്ക്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമാണത്തിന്റെ ഉദ്‌ഘാടനം നാളെ നടക്കാനിരിക്കുകയാണ്. പദ്ധതി യാഥാർത്ഥ്യമാകുന്നത് ഇടതുപക്ഷത്തിന്റെയും ഇടതുമുന്നണി സർക്കാരുകളുടെയും ദീർഘവീക്ഷണത്തോടെയുള്ള....

വിഴിഞ്ഞം തുറമുഖം: നാൾവഴികളിലൂടെ ഒരു ചരിത്രയാത്ര

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണോദ്ഘാടനം ജനുവരി 24ന് വൈകീട്ട് 4ന് മുഖ്യമന്ത്രി നിർവ്വഹിക്കാൻ പോകുകയാണ്. കേരളത്തിന്‍റെ സ്വപ്ന....

വിഴിഞ്ഞം തുറമുഖം: രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം ജനുവരി 24 ന് മുഖ്യമന്ത്രി നിർവ്വഹിക്കും

കേരളത്തിന്‍റെ അഭിമാന പദ്ധതി വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമാണ ഉദ്ഘാടനം ജനുവരി 24 നു വൈകിട്ട്....

വിഴിഞ്ഞം തുറമുഖം പ്രതീക്ഷിച്ചതിലേറെ വിജയം; രണ്ടാം ഘട്ട നിർമ്മാണ ഉദ്ഘാടനം ജനുവരി രണ്ടാം വാരത്തിലെന്ന് മന്ത്രി വി എൻ വാസവൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ വിജയകരമായി മുന്നോട്ട് പോകുന്നു എന്ന് മന്ത്രി വി എൻ വാസവൻ. വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ....

“ലോക മാരിടൈം ഭൂപടത്തിൽ സുപ്രധാനമായ സ്ഥാനം സ്വന്തമാക്കാൻ വിഴിഞ്ഞം തുറമുഖത്തിനു കഴിഞ്ഞു”: വി എൻ വാസവൻ

വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ പ്രവർത്തനം ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയാവുന്ന വേളയിൽ തുറമുഖത്തിന്റെ നേട്ടങ്ങൾ പങ്കുവച്ച് വി എൻ....

‍വളർച്ചയിൽ പുതിയ നാ‍ഴികക്കല്ല് തൊട്ട് വി‍ഴിഞ്ഞം; തുറമുഖത്തിന് ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് പദവി ലഭിച്ചു

വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തിന്റെ ഔദ്യോഗിക അന്താരാഷ്ട്ര സീപോർട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. നവംബർ 20 ന് പുറത്തിറക്കിയ കേന്ദ്ര സർക്കാരിന്റെ ഗസറ്റ്....

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം; മണ്ണെണ്ണ ആനുകൂല്യമായി 34.18 കോടി രൂപ അനുവദിച്ചുവെന്ന് മന്ത്രി സജി ചെറിയാന്‍

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിന്റെ ഭാഗമായി മത്സ്യബന്ധനത്തിന് ബുദ്ധിമുട്ട് നേരിട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി നല്‍കിയിരുന്ന മണ്ണെണ്ണ ആനുകൂല്യം നല്‍കുന്നതിന്റെ കാലയളവ്....

ഉയരങ്ങളിലേക്ക് വിഴിഞ്ഞം; കപ്പലുകൾക്ക് ഇന്ധനം നൽകുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സർവീസ് തുറമുഖത്ത് ആരംഭിച്ചു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉയരങ്ങളിലേക്ക് കാലെടുത്ത് വയ്ക്കുകയാണ്. ഇനി വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന കപ്പലുകൾ ഇന്ധനം നിറയ്ക്കാൻ തുറമുഖത്ത് തന്നെ....

പത്ത് മാസത്തിനുള്ളിൽ വന്നുപോയത് 500 കപ്പലുകൾ; ‘വി‍ഴിഞ്ഞത്തെ വ്യവസായ സാധ്യതകൾ കേരളത്തിന് വൻ നേട്ടമുണ്ടാക്കും’: മന്ത്രി പി രാജീവ്

കേരളത്തിന്‍റെ സ്വപ്നപദ്ധതിയായ വി‍ഴിഞ്ഞം തുറമുഖത്തിന് ചരിത്രനേട്ടം. പ്രവർത്തനം ആരംഭിച്ച് 10 മാസത്തിനുള്ളിൽ 500 കപ്പലുകളെ സ്വീകരിച്ചു എന്ന നേട്ടമാണ് ഇന്ന്....

‘പത്തുമാസത്തിനുള്ളില്‍ ശ്രദ്ധേയമായ നേട്ടം; വിഴിഞ്ഞം വളര്‍ന്നുകൊണ്ടിരിക്കുകയാണ് ഓരോ ഘട്ടവും ഉറച്ച ചുവടോടെ’: മന്ത്രി വി എന്‍ വാസവന്‍

ഇന്ന് പുലര്‍ച്ചെയാണ് വിഴിഞ്ഞം തുറമുഖത്ത് 500ാമത് കപ്പല്‍ നങ്കുരമിട്ടത്.ഇന്ത്യയില്‍ ഇതുവരെ കൈകാര്യം ചെയ്തതില്‍ വെച്ച് ഏറ്റവും ആഴംകൂടിയ ഡ്രാഫ്റ്റുള്ള കണ്ടെയ്നര്‍....

‘അഞ്ഞൂറാൻ’ വിഴിഞ്ഞം; 500-ാം കപ്പൽ നങ്കൂരമിട്ടു, ബെർത്ത് ചെയ്തത് രാജ്യത്ത് ഏറ്റവും ഡ്രാഫ്റ്റ് കൂടിയ ചരക്കുകപ്പൽ

വിഴിഞ്ഞം തുറമുഖത്ത് 500-ാം കപ്പല്‍ നങ്കൂരമിട്ടു. ഇന്ത്യയില്‍ ഇതുവരെ എത്തിയതില്‍ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ ചരക്കു കപ്പലായ എം എസ്....

വീണ്ടും ചരിത്രമെഴുതി വിഴിഞ്ഞം; 16.95 മീറ്റർ റെക്കോഡ് ഡ്രാഫ്റ്റുമായി എംഎസ്‌സി വിർജീനിയ വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ടു

കേരളത്തിന് ഓണസമ്മാനമായി 16.95 മീറ്റർ ഡ്രാഫ്റ്റ് ഉള്ള കണ്ടെയ്നർ കപ്പൽ കൈകാര്യം ചെയ്തതിന്റെ റെക്കോർഡുമായി വിഴിഞ്ഞം രാജ്യാന്തര തുറമുഖം. ഇന്ത്യയിൽ....

വിഴിഞ്ഞം തുറമുഖത്തിന് വീണ്ടും ചരിത്ര നേട്ടം; 409 ദിവസങ്ങൾക്കുള്ളിൽ കൈകാര്യം ചെയ്തത് 10 ലക്ഷം കണ്ടെയ്നറുകൾ

ചരിത്ര നേട്ടത്തിൽ എത്തിനിൽക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് വീണ്ടും നേട്ടം. 10 ലക്ഷം കണ്ടെയ്നറുകൾ വെറും 409 ദിവസങ്ങൾക്കുള്ളിൽ കൈകാര്യം....

വിഴിഞ്ഞം തുറമുഖം: മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ

വിഴിഞ്ഞം തുറമുഖത്തിലേക്കുള്ള കപ്പൽച്ചാലിലും സമീപമേഖലകളിലും മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിനായി തുറമുഖ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍,....

വിഴിഞ്ഞം: ആദ്യ കണ്ടെയ്നർ ഷിപ്പ് ബെർത്ത് ചെയ്തതിട്ട് ഇന്നേക്ക് ഒരു വർഷം; നേട്ടങ്ങൾ പങ്കുവച്ച് മന്ത്രി വി എൻ വാസവൻ

അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്ത് ആദ്യ കണ്ടെയ്നർ കപ്പൽ ബെർത്ത് ചെയ്തിട്ട് ഇന്നേക്ക് ഒരു വർഷം. 2024 ജൂലൈ 11ന്....

‘തൊഴിലിടത്തെ ചരിത്രം തിരുത്തിക്കുറിച്ചവരുടെ മുന്നിലേക്ക്’; വിഴിഞ്ഞം തുറമുഖത്തെ സ്ത്രീശാക്തീകരണത്തെ മഞ്ജു വാര്യർ

വിജയ കുതിപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ചരക്ക് നീക്കത്തിൽ ദക്ഷിണേന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്ത് ആണ് വിഴിഞ്ഞം തുറമുഖം.....

Page 1 of 71 2 3 4 7