Vizhinjam Protest

വിഴിഞ്ഞം സമരം; സർക്കാർ ഇടപെട്ടത് കൃത്യമായി, എം.വി ഗോവിന്ദൻമാസ്റ്റർ

വി‍ഴിഞ്ഞം തുറമുഖ സമരത്തിൽ സർക്കാരും പാർട്ടിയും കൃത്യമായി ഇടപെട്ടെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻമാസ്റ്റർ. തുറമുഖ പദ്ധതി ഉപേക്ഷിക്കുന്നതൊ‍ഴിച്ച്....

വിഴിഞ്ഞം അതിക്രമം; പോലീസ് എടുത്തത് നിയമാനുസൃതമായ നടപടിയെന്ന് സർക്കാർ

വിഴിഞ്ഞം സമരത്തിലെ അതിക്രമവുമായി ബന്ധപ്പെട്ട് പോലീസ് എടുത്തത് നിയമാനുസൃത നടപടിയെന്ന് സർക്കാർ. നിയമസഭയിൽ അനൂപ് ജേക്കബിന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.....

വിഴിഞ്ഞം പദ്ധതിയിൽ നിന്ന് പിന്നോട്ടില്ല; ഏതു വേഷത്തിൽ വന്നാലും സർക്കാരിനെ വിരട്ടാം എന്ന് കരുതേണ്ട, മുഖ്യമന്ത്രി

വിഴിഞ്ഞം പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമ്മാണം നിർത്തിവെക്കുന്നത് പ്രയോഗികമല്ല. സർക്കാർ അത് ഉദ്ദേശിക്കുന്നില്ലെന്നും നാടിന് ആവശ്യമുള്ള....

വിഴിഞ്ഞത്ത് അറസ്റ്റ് ഉൾപ്പെടെ ശക്തമായ നടപടി ഉണ്ടാകും; CCTV ദൃശ്യങ്ങൾ പരിശോധിക്കുന്നു,ഡിജിപി അനില്‍ കാന്ത്

വിഴിഞ്ഞം ആക്രമണസംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് ഡിജിപി അനില്‍ കാന്ത്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധന തുടരുകയാണ്. സംഭവത്തിലെ തീവ്രവാദ....

‘കോവിഡ് പരത്തിയ ശേഷം മാപ്പു പറഞ്ഞിട്ട് എന്തു കാര്യം?’; അബ്ദുറഹ്മാന് എതിരായ പരാമര്‍ശത്തില്‍ മന്ത്രി മുഹമ്മദ് റിയാസ്

ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്‌മാനെതിരായ വിവാദപരാമര്‍ശ കേസില്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിന് മറുപടിയുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പറയാനുള്ളതെല്ലാം പറഞ്ഞ....

വി‍ഴിഞ്ഞം പദ്ധതി കൂടുതൽ സജീവമാക്കും; മന്ത്രി ജി ആർ അനിൽ

വി‍ഴിഞ്ഞം പദ്ധതി പ്രവർത്തനം കൂടുതൽ സജീവമാക്കാൻ സർവ്വകക്ഷി യോഗത്തിൽ ധാരണയായതായി മന്ത്രി ജിആർ അനിൽ. തുറമുഖ നിർമാണത്തിന് സമര സമിതി....

വിഴിഞ്ഞം സംഘർഷം: പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കിയെന്ന് സർക്കാർ

വിഴിഞ്ഞം സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉറപ്പാക്കിയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. സംഘർഷത്തിൽ പരിക്കേറ്റവർക്ക് മികച്ച....

വിഴിഞ്ഞത്തെ സംഘര്‍ഷഭൂമിയാക്കരുത്, സമരം നടക്കാത്ത കാര്യത്തിനായി; മന്ത്രി വി ശിവൻകുട്ടി

നടക്കാത്ത കാര്യത്തിനായാണ് വിഴിഞ്ഞത്തെ സമരമെന്ന് മന്ത്രി വി ശിവന്‍ കുട്ടി. സമരസമതിയോട് അഭ്യര്‍ഥിക്കാനുള്ളത് വിഴിഞ്ഞത്തെ സംഘര്‍ഷഭൂമിയാക്കരുതെന്നാണ്. സമരത്തില്‍ നിന്ന് പിന്‍മാറണം.....