vizhinjamstrike

Antony Raju: വിഴിഞ്ഞത്ത് കലാപത്തിന് ശ്രമം: മന്ത്രി ആന്റണി രാജു

വിഴിഞ്ഞത്ത് സമരത്തിന്റെ(Vizhinjam strike) പേരില്‍ ബോധപൂര്‍വ്വം കലാപം സൃഷ്ടിക്കാന്‍ ശ്രമമെന്ന് മന്ത്രി ആന്റണി രാജു(Antony Raju). സര്‍ക്കാരും പൊലീസും ആത്മസംയമനം....