ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്: മന്ത്രി കെടി ജലീലിന്റെ പ്രതികരണം
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റില്‍ പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍. നമുക്ക് നാമേ പണിവതു നാകം, നരകവുമതുപോലെ എന്നായിരുന്നു ...