കളളപ്പണം വെളുപ്പിക്കല്‍ കേസ്; ഇബ്രാഹിംകുഞ്ഞിന് ഇഡിയുടെ നോട്ടീസ്
കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ വി കെ ഇബ്രാഹിംകുഞ്ഞിന് ഇഡിയുടെ നോട്ടീസ്. ഈ മാസം 22ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ കോഴയായി ലഭിച്ച 10 ...