രാഷ്ട്രീയ വീക്ഷണമോ ആശയ ദൃഢതയോ ഇല്ലാത്ത രാഷ്ട്രീയ മുന്നേറ്റം അന്തിമമായി വലതുപക്ഷ ചേരിയില്‍ ചെന്നു പതിക്കുന്ന ആള്‍ക്കൂട്ടം മാത്രം:വി കെ സനോജ്
കൃത്യമായ രാഷ്ട്രീയ വീക്ഷണമോ ആശയ ദൃഢതയോ ഇല്ലാത്ത ഏതൊരു രാഷ്ട്രീയ മുന്നേറ്റവും അന്തിമമായി വലതുപക്ഷ ചേരിയില്‍ ചെന്നു പതിക്കുന്ന ആള്‍ക്കൂട്ടം മാത്രമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി ...