Vladimir Putin

റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിക്കാം? സൂചന നൽകി വ്ലാഡിമിർ പുടിൻ

റഷ്യ- യുക്രെയ്ൻ യുദ്ധം ചിലപ്പോള്‍ അവസാനിക്കാമെന്നും യുക്രെയ്ൻ പ്രസിഡൻ്റ് സെലൻസ്കി സമാധാന കരാറിലെ വ്യവസ്ഥകള്‍ അംഗീകരിച്ചാൽ ചർച്ചകള്‍ക്കായി വ‍ഴി തുറക്കാമെന്നുള്ള....

പുടിനൊപ്പം വിരുന്നിന് പോയത് ഇഷ്ടമായില്ല; ശശി തരൂരിനെതിരെ കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ്

വ്‌ളാഡിമിര്‍ പുടിന് നല്‍കിയ വിരുന്നില്‍ പങ്കെടുത്ത ശശി തരൂരിനെതിരെ കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ്. തരൂര്‍ പാര്‍ട്ടിയോട് ആലോചിക്കാതെയാണ് ചടങ്ങില്‍ പങ്കെടുത്തതെന്ന്....

റഷ്യൻ പ്രസിഡന്‍റിന്‍റെ ഇന്ത്യാ സന്ദർശനം: മോദി – പുടിൻ കൂടിക്കാ‍ഴ്ച ഇന്ന്; വ്യാപാരബന്ധങ്ങൾ അടക്കം ചർച്ചയാകും

ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടികാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയക്ഷി....

പുടിൻ ഇന്ന് ഇന്ത്യയിലെത്തും; ഇന്ത്യ – റഷ്യ ഉഭയകക്ഷി വ്യാപാരത്തിൽ ചർച്ച നടത്തും

റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. ട്രംപിന്‍റെ പകരച്ചുങ്കം ഇന്ത്യക്ക് തിരിച്ചടി നൽകുന്ന സാഹചര്യത്തിലുള്ള പുടിന്‍റെ....

റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്ക്; പുതിയ കരാറിൽ ഒപ്പുവച്ചേക്കുമെന്ന് സൂചന

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇന്ത്യയിലേക്ക്. 23 -ാമത് ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പുടിന്റെ ഇന്ത്യ....

താരിഫ് യുദ്ധം; ഇന്ത്യയ്ക്ക് മേലുള്ള സമ്മര്‍ദം യുഎസിന് തന്നെ തിരിച്ചടിയാവും: വ്യാപാര നഷ്ടം സന്തുലിതമാക്കാന്‍ ഇടപെടുമെന്ന് പുടിന്‍

ട്രംപിന്റെ താരിഫ് നിരക്കുമായി ബന്ധപ്പെട്ട നിലപാടിനെതിരെ ശക്തമായ വിമര്‍ശനവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. റഷ്യന്‍ ക്രൂഡോയില്‍ വാങ്ങരുതെന്നടക്കമുള്ള നിര്‍ദേശങ്ങള്‍....

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബർ ആദ്യവാരം

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യയിലേക്ക്. ഇന്ത്യ-റഷ്യ ഉച്ചകോടിക്കായാണ് ഡിസംബർ 5-6 തീയതികളിൽ അദ്ദേഹം ഇന്ത്യയിലേക്ക് എത്തുക. മെയ് മാസത്തിൽ....

വീണ്ടും യുഎസ്എസ്ആർ! യു എസുമായുള്ള ചർച്ചയ്ക്കെത്തിയ റഷ്യൻ വിദേശകാര്യമന്ത്രി ധരിച്ച ഷർട്ട് ആണ് സംസാരവിഷയം

യുക്രൈനുമായുള്ള യുദ്ധത്തിൽനിന്ന് റഷ്യ പിൻമാറണമെന്നാണ് ട്രംപും അമേരിക്കയും നിരന്തരം ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ അമേരിക്കയും റഷ്യയും തമ്മിൽ ചർച്ചകൾ നടന്നുവരികയാണ്. എന്നാൽ....

ഇറാന്‍ വിദേശകാര്യമന്ത്രി മോസ്‌കോയിൽ പുടിനുമായി കൂടിക്കാഴ്ച നടത്തും

ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും. മോസ്‌കോയിൽ വച്ചാണ് പുടിനെ ഇറാന്‍....

‘ഞാൻ പുടിനായി കാത്തിരിക്കും’; റഷ്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സെലൻസ്കി

യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി ഇസ്താംബൂളിൽ വെച്ച് കൂടിക്കാ‍ഴ്ച നടത്താൻ തയ്യാറാണെന്ന്....

ഉക്രെയിന്‍-റഷ്യ സംഘര്‍ഷം; നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍

യുക്രൈനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അറിയിച്ചു. മെയ് 15 മുതൽ ഇസ്താംബൂളില്‍ യുക്രൈനുമായി നേരിട്ട്....

ട്രംപ് യുക്രെയ്‌നിനുമേൽ സമ്മർദ്ദം ചെലുത്തി പുടിനെ സമാധാനിപ്പിക്കുന്നുവെന്ന് ബൈഡൻ

ട്രംപ് യുക്രെയ്‌നിനുമേൽ സമ്മർദ്ദം ചെലുത്തി പുടിനെ സമാധാനിപ്പിക്കുന്നുവെന്ന് മുൻ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. യുക്രെയ്നിൻ്റെ ചില പ്രദേശങ്ങള്‍ റഷ്യക്ക്....

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ: ‘അത് വെടിനിർത്തലിന് ശേഷമേ നടക്കൂ’ എന്ന് സെലൻസ്കി

യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ അറിയിച്ചതായി റിപ്പോർട്ട്. ട്രംപ് ഭരണകൂടവുമായുള്ള സമാധാന....

‘വെടിനിർത്തലിന് സമ്മതിച്ചില്ലെങ്കിൽ…’: പുടിനെതിരെ വീണ്ടും കണ്ണുരുട്ടി ട്രംപ്

റഷ്യ- യുക്രെയ്ൻ വെടിനിർത്തൽ ചർച്ചകൾക്കിടെ വ്ളാഡിമിർ പുടിനെതിരെ നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തലിന് സമ്മതിച്ചില്ലെങ്കിൽ റഷ്യയിൽ....

വ്ളാഡിമിർ പുടിൻ്റെ കാറിന് തീപിടിച്ചു: വധശ്രമമെന്ന് സംശയം

റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ്റെ കാറിന് തീപിടിച്ചു. മോസ്കോയിലെ എഫ്‌എസ്‌ബി സീക്രട്ട് സർവീസ് ആസ്ഥാനത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം. ഇത് പുടിന്....

‘സെലൻസ്കിയെ മാറ്റിയാല്‍ ഞാൻ യുദ്ധം അവസാനിപ്പിക്കും’: വ്ലാഡിമിര്‍ പുടിന്‍

യുക്രെയ്ൻ പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും വോ‍ളോഡിമിര്‍ സെലൻസ്കിയെ മാറ്റിയാല്‍ താൻ യുദ്ധം അവസാനിപ്പിക്കാമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിര്‍ പുടിന്‍. യുദ്ധം....

‘പുടിൻ വൈകാതെ മരിക്കും, അതോടെ യുദ്ധം അവസാനിക്കും’: സെലന്‍സ്കി

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ “ഉടൻ മരിക്കും” എന്നും അതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുമെന്നും യുക്രേനിയൻ പ്രസിഡന്റ്....

മാപ്പ്…മാപ്പ്! കസാഖ്സ്ഥാൻ വിമാനാപകടത്തിൽ ഖേദം പ്രകടിപ്പിച്ച് പുടിൻ

കസാഖ്സ്ഥാനിൽ അസർബൈജാൻ വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ഖേദ പ്രകടനവുമായി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. പുടിൻ അസർബൈജാൻ പ്രസിഡൻ്റിനെ ഫോണിലൂടെ....

ഒടുവില്‍ വഴങ്ങി, യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ച ചെയ്യാം-ട്രംപുമായി കൂടിക്കാഴ്ചയ്ക്കും തയാര്‍; പുടിന്‍

ഒടുവില്‍ വ്‌ളാദിമിര്‍ പുടിന്‍ മുട്ടുമടക്കുന്നു. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ വിട്ടു വീഴ്ചയ്ക്ക് തയാറാണെന്നും യുദ്ധവുമായി ബന്ധപ്പെട്ട് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്....

പോണോഗ്രാഫി വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പുടിന്‍; കൂടുതല്‍ ബദലുകള്‍ വേണമെന്ന് ആവശ്യം

പോണോഗ്രാഫി കണ്ടന്റുകളുടെ ആഗോള വ്യാപനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. ആളുകളുടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂടുതല്‍ ആകര്‍ഷകമായ....

യുദ്ധത്തിനിടെ പുടിന്‍ ഇന്ത്യയിലേക്ക്; തീയതികള്‍ ഉടനെ പ്രഖ്യാപിക്കും

ഉക്രൈനുമായുള്ള യുദ്ധത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കും. റഷ്യയാണ് ഇക്കാര്യം അറിയിച്ചത്. തീയതി ഉറപ്പാക്കുന്നത് സംബന്ധിച്ച്....

‘വെറും കെട്ടുകഥ’; ട്രംപ്- പുടിൻ ഫോൺകോൾ വാർത്തകൾ നിഷേധിച്ച് റഷ്യ

നിയുകത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ഫോണിൽ വിളിച്ചെന്ന വാർത്ത തള്ളി റഷ്യ. റിപ്പോർട്ടുകളെ....

നെതന്യാഹുവിനെ പെരും നുണയനെന്നും റഷ്യൻ പ്രെസിഡന്റിനെ പിശാചെന്നും വിശേഷിപ്പിച്ച് ബൈഡൻ; പരാമർശങ്ങൾ അടങ്ങിയ പുസ്തകം ചർച്ചയാകുന്നു

പുതിയ ചർച്ചകൾക്ക് തീ കൊളുത്തി അമേരിക്കൻ മാധ്യമ പ്രവർത്തകൻ ബോബ് വുഡ്വാർഡിന്റെ പുസ്തകം ‘വാർ’. ഇസ്രായേൽ ​പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും....

ജയിലിൽ മരിക്കുമെന്ന് വിശ്വസിച്ചിരുന്നതായി നവൽനിയുടെ ഓർമക്കുറിപ്പ്

റഷ്യയിലെ പ്രമുഖനായിരുന്ന പ്രതിപക്ഷ നേതാവും പുടിന്റെ വിമർശകനുമായ അലക്സി നവൽനി താൻ ജയിലിൽ മരിക്കുമെന്ന് വിശ്വസിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പ്. പ്രസിഡൻ്റ്....

Page 1 of 31 2 3
bhima-jewel
bhima-jewel
milkimist

Latest News