Volvo safety features

ചർച്ചയായി വോള്‍വോ കാറുകള്‍; ലോകത്തിലെ സുരക്ഷിത കാറോ? അപകടങ്ങളെ മറികടക്കാൻ ക്രമീകരണങ്ങള്‍ ഏറെ

വോൾവോ, ഇപ്പോള്‍ കേരളത്തിൽ ഈ വാഹനമാണ് ചർച്ചാവിഷയം. നടൻ മണിയൻ പിള്ള രാജുവിന്റെ വാഹനാപകടത്തിന് പിന്നാലെയാണ് വോൾവോ ചർച്ചകളിൽ ഇടംപിടിച്ചത്.....