volvobus

Volvo: ഇന്ത്യയിലെ ഏറ്റവും നീളമുള്ള ബസ് എത്തി; പുറത്തിറക്കിയത് വോള്‍വോ

ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോ(Volvo) ഏറ്റവും പുതിയ തലമുറയില്‍പ്പെട്ട ബസുകള്‍(Bus) ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുകയാണ്. വോള്‍വോ 9600 പ്ലാറ്റ്ഫോമില്‍പ്പെട്ട ഈ ബസ്....