vomit

മൂന്നാറില്‍ കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി, രണ്ട് പേര്‍ പിടിയില്‍

മൂന്നാറില്‍ കോടികള്‍ വിലമതിക്കുന്ന ആംബര്‍ഗ്രിസ് വനപാലകര്‍ പിടികൂടി. മൂന്നാര്‍ സ്വദേശികളായ സതീഷ് കുമാറും വേല്‍മുരുകനുമാണ് ആംബര്‍ഗ്രിസുമായി പിടിയിലായത്. മറ്റു രണ്ടു....