പരമാവധി വോട്ട് ചെയ്യിപ്പിക്കുകയെന്ന ചുമതല ലംഘിച്ചു;പ്രിസൈഡിങ് ഓഫീസർ മഞ്ജുവിനെതിരെ റിട്ടേണിംഗ് ഓഫീസറുടെ റിപ്പോർട്ട്
ഇടത്തെ കയ്യിൽ മുറിവുമായി എത്തിയ പെൺകുട്ടിക്ക് വോട്ട് നിഷേധിച്ച സംഭവത്തിൽ റിപ്പോർട്ട് സമർപ്പിച്ചു. പ്രിസൈഡിങ് ഓഫീസർ മഞ്ജുവിനെതിരെ റിട്ടേണിംഗ് ഓഫീസർ....


