Vote for India

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ 2019നേക്കാള്‍ നാലര ശതമാനം പോളിംഗില്‍ കുറവ്

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നാലര ശതമാനമാണ് പോളിംഗില്‍ കുറവുണ്ടായത്. പോളിംഗിലെ കുറവ് അനുകൂലമാണെന്നാണ് എല്‍ ഡി എഫ്....

2019ല്‍ 81.46 ശതമാനമെങ്കില്‍ 2024ല്‍ 75.42 ശതമാനം പോളിംഗ്; കോഴിക്കോട് മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കുറഞ്ഞത് 6% വോട്ടുകള്‍

കോഴിക്കോട് മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കുറഞ്ഞത് 6% വോട്ടുകള്‍. 2019 ല്‍ 81.46 ഉണ്ടായ പോളിംഗ് ശതമനം 75.42....

മലപ്പുറത്തെ പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്കയോടെ മുസ്ലിം ലീഗ്

മലപ്പുറത്തെ പോളിങ് ശതമാനം കുറഞ്ഞതില്‍ മുസ്ലിം ലീഗിന് ആശങ്ക. പോളിങ് കുറഞ്ഞതില്‍ ഇലക്ഷന്‍ കമ്മിഷന്‍ മറുപടി പറയണമെന്ന് സംസ്ഥന ജനറല്‍....

ലോക്സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഭേദപ്പെട്ട പോളിങ്; 70.35 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. 70.35 ശതമാനം പേർ ഇത്തവണ വോട്ട് രേഖപ്പെടുത്തി. കണ്ണൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ....

ലോക്സഭാ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പിൽ രാജ്യത്തെ 88 മണ്ഡലങ്ങൾ വിധിയെഴുതി

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ രാജ്യത്തെ 88 മണ്ഡലങ്ങൾ വിധിയെഴുതി. 60. 96 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന പോളിംഗ്....

വോട്ടെടുപ്പ് പൂര്‍ണം; തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ജില്ലയിലെ മണ്ഡലങ്ങളില്‍ പൂര്‍ണ്ണം. പ്രാഥമിക കണക്കനുസരിച്ച് തിരുവനന്തപുരം മണ്ഡലത്തില്‍ 66.46 ശതമാനവും ആറ്റിങ്ങലില്‍ 69.40....

രണ്ടാംഘട്ടത്തില്‍ വോട്ടിംഗ് തീരെ കുറവ്; 61%, നിരാശപ്പെടുത്തി മഹാരാഷ്ട്ര

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തി മഹാരാഷ്ട്ര. 88 മണ്ഡലങ്ങളിലായി നടന്ന രണ്ടാംഘട്ടത്തില്‍ മഹാരാഷ്ട്രയില്‍ വെറും....

മലപ്പുറം എൽഡിഎഫ് സ്ഥാനാർഥി വി വസീഫിന് നേരെ കൈയേറ്റ ശ്രമം; പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പ്രതിഷേധം

മലപ്പുറം എൽഡിഎഫ് സ്ഥാനാർഥി വി വസീഫിന് നേരെ കയ്യേറ്റ ശ്രമം. യൂത്ത് ലീഗ് പ്രവർത്തകരാണ് വസീഫിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.....

വിധിയെഴുതി കേരളം: പോളിംഗ് സമയം അവസാനിച്ചു; 69.04 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പോളിംഗ് സമയം അവസാനിച്ചു. 69.04 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. പലയിടങ്ങളിലും പോളിംഗ് സമയം അവസാനിച്ചിട്ടും....

കള്ളവോട്ട് ശ്രമം റിപ്പോർട്ട് ചെയ്തു; കാസർഗോഡ് കൈരളി ന്യൂസ് റിപോർട്ടർക്കും ക്യാമറാമാനും മുസ്ലിം ലീഗ് പ്രവർത്തകരുടെ മർദനം

കാസര്‍ഗോഡ് കൈരളി ടി വി ലേഖകന്‍ സിജു കണ്ണനും ക്യാമറാമാന്‍ ഷൈജു പിലാത്തറയ്ക്കും നേരെ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ആക്രമണം.....

തൃശ്ശൂരിൽ ഇടതുമുന്നണിക്കെതിരെ വ്യാജ പ്രചരണവുമായി കോൺഗ്രസ്

തൃശ്ശൂരിൽ ഇടതുമുന്നണിക്കെതിരെ വ്യാജ പ്രചരണവുമായി കോൺഗ്രസ് രംഗത്ത്. സിപിഐഎം പ്രവർത്തകർ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന കോൺഗ്രസിന്റെ കള്ള പ്രചരണം ചില....

സംസ്ഥാനത്ത് 58.52 ശതമാനം പോളിങ്; പുറത്തുവന്നത് 04.15 PM വരെയുള്ള കണക്കുകള്‍

ലോക്സഭ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കേരളമുൾപ്പടെ 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങൾ ആണ് ഇന്ന് വിധിയെഴുതുക. രാവിലെ ഏഴുമണി....

തൃശൂരിലെ കോണ്‍ഗ്രസിന് പ്രാദേശിക തലത്തിലും ബിജെപിയുമായി അന്തര്‍ധാര; ദൃശ്യങ്ങള്‍ പുറത്ത്

തൃശൂരിലെ കോണ്‍ഗ്രസിന് പ്രാദേശിക തലത്തില്‍ പോലും ബിജെപിയുമായി അന്തര്‍ധാരയുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇടതുമുന്നണിയെ ശത്രുവായി കാണുന്ന ബിജെപിക്കും കോണ്‍ഗ്രസിനും....

പയ്യന്നൂരില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ യുഡിഎഫ് അക്രമം: രണ്ട് പേര്‍ ആശുപത്രിയില്‍

കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ പയ്യന്നൂര്‍ കാറമേല്‍ യുപി സ്‌കൂളില്‍ തെരഞ്ഞെടുപ്പിനിടെ യുഡിഎഫ് പ്രവര്‍ത്തകരുടെ അക്രമത്തില്‍ രണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്.....

‘പോളിങ് സമാധാനപരം, പ്രശ്‌നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല’; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍

പോളിങ് സമാധാനപരമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. പ്രശ്‌നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യ....

‘വോട്ട് ചെയ്തിട്ടല്ലേ വോട്ട് ചോദിക്കേണ്ടത്,വോട്ട് ചെയ്യാത്തതിന്റെ അപകര്‍ഷതാബോധമൊന്നും മുഖത്ത് കാണാനില്ല’; രാജീവ് ചന്ദ്രശേഖറിനെ വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍

സ്വന്തം വോട്ട് ചെയ്യാത്ത എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെ വിമര്‍ശിച്ച് തിരുവനന്തപുരം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍. സ്വയം....

‘സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയോട് താത്പര്യമില്ല’; തുറന്നുപറഞ്ഞ് നടന്‍ ശ്രീനിവാസന്‍

സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയോട് താത്പര്യമില്ലെന്ന് തുറന്നുപറഞ്ഞ് നടന്‍ ശ്രീനിവാസന്‍. സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദയംപേരൂര്‍....

വിവിപാറ്റ് മുഴുവന്‍ എണ്ണണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ഇവിഎം മെഷീനുകള്‍ക്കൊപ്പം മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. പേപ്പര്‍ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി.....

‘ഇടതുവിരലില്‍ മഷിപുരട്ടുന്ന നേരം ഓര്‍ക്കുക ഇടത് ഉണ്ടെങ്കിലേ ഇന്ത്യയുള്ളൂ’; കുറിപ്പ് പങ്കുവെച്ച് സന്ദീപാനന്ദഗിരി

ഇടതുവിരലില്‍ മഷിപുരട്ടുന്ന നേരം ഓര്‍ക്കുക, ഇടത് ഉണ്ടെങ്കിലേ ഇന്ത്യയുള്ളൂവെന്ന് സ്വാമി സന്ദീപാനന്ദഗിരി. ‘നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദമാണ്. വോട്ടിംഗ് ദിനമാണിന്ന്.....

ഇടതുമുന്നണി കേരളത്തില്‍ ഗംഭീരമായ വിജയം നേടും: എം എ ബേബി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കേരളത്തില്‍ ഗംഭീരമായ വിജയം നേടുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഇന്ത്യന്‍....

‘രാവിലെ തന്നെ നീണ്ട ക്യൂ ശുഭപ്രതീക്ഷ; വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും: എം മുകേഷ്

വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കൊല്ലം ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ത്ഥി എം മുകേഷ്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ....

എൽഡിഎഫിൻ്റെ ഓരോ ശ്വാസത്തിലും ബിജെപി വിരുദ്ധതയുണ്ട്, ലോക്സഭാ തെരെഞ്ഞെടുപ്പിൽ 2004 ആവർത്തിക്കും: മന്ത്രി മുഹമ്മദ് റിയാസ്

ലോക്സഭാ തെരെഞ്ഞെടുപ്പിൽ 2004 ആവർത്തിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.എൽ ഡി എഫിൻ്റെ ഓരോ ശ്വാസത്തിലും ബിജെപി വിരുദ്ധതയുണ്ട്.....

ബിജെപിയുടെ മണിപവറിന് കേരളത്തിൽ സ്ഥാനം ഉണ്ടാവില്ല, കേരളത്തിൽ ഇടതുമുന്നണി ചരിത്രവിജയം നേടും: മന്ത്രി വി എൻ വാസവൻ

മധ്യതിരുവതാംകൂറിൽ ഇടതുമുന്നണി ഉജ്ജ്വല വിജയം നേടുമെന്ന് മന്ത്രി വി എൻ വാസവൻ.കേരളത്തിൽ ഇടതുമുന്നണി ചരിത്രവിജയം നേടുമെന്നും കേന്ദ്രത്തിനുള്ള താക്കീത് കേരളം....

ലോക്സഭ തെരഞ്ഞെടുപ്പ്; ഇതുവരെയുള്ള വോട്ടിംഗ് ശതമാനം

ലോക്സഭ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം പൂർത്തിയാകുമ്പോൾ 9 മണി വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ രേഖപ്പെടുത്തിയത് 11.90% പോളിംഗ്. അസമിൽ 9.15%,....

Page 1 of 101 2 3 4 10