Vote for India

പോളിംഗ് ശതമാനം വൈകുന്നു: ഇടപെട്ട് സുപ്രീം കോടതി

പോളിംഗ് ശതമാനം വൈകുന്നതില്‍ ഇടപെട്ട് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഇസിഐ അഭിഭാഷകനോടാണ് സുപ്രീം കോടതി....

അഞ്ചാംഘട്ട പ്രചരണം നാളെ അവസാനിക്കും: മോദി ഇന്ന് മുംബൈയില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട പ്രചരണം നാളെ അവസാനിക്കും. ഇന്ത്യ സഖ്യവും എന്‍ഡിഎ സഖ്യവും ശക്തമായ പ്രചരണമാണ് നടത്തുന്നത്. പ്രധാനമന്ത്രി....

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടത്തില്‍ മത്സരിക്കുന്ന 39% സ്ഥാനാര്‍ത്ഥികളും കോടിപതികള്‍; റിപ്പോര്‍ട്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ 39 ശതമാനം പേരും കോടീശ്വരന്മാരാണെന്ന് റിപ്പോര്‍ട്ട്. ഏകദേശം 6.21 കോടിയാണ് ഇവരുടെ ആസ്തി.....

ലോക്‌സഭാ തെരഞ്ഞെടുപ്പ്; നാലാംഘട്ട വോട്ടെടുപ്പില്‍ പോളിംഗ് 63.02%

ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 96 മണ്ഡലങ്ങളില്‍ നടന്ന നാലാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 63.02 ശതമാനം പേര്‍ വോട്ട്....

കിടപ്പാടം തിരിച്ചുതരൂ മോദി… കണ്ണീരുണങ്ങാതെ രണ്ടു വര്‍ഷം, വോട്ടു ചോദിക്കാന്‍ എത്തുന്നവരറിയണം ദുരിതം!

രണ്ടുവര്‍ഷം മുമ്പാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ അവരുടെ കിടപ്പാടങ്ങള്‍ ബുള്‍ഡോസറുകള്‍ കൊണ്ട് ഇടിച്ച് നിരത്തിയത്. 2022ലെ രാമനവമിക്ക് നടന്ന വര്‍ഗീയ....

ബിജെപി എംപിയുടെ കാറിന് നേരെ കല്ലേറ്; പശ്ചിമബംഗാളില്‍ ബിജെപി – തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ എട്ടു മണ്ഡലങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളില്‍ വ്യത്യസ്ത ഇടങ്ങളിലായി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.....

കെജ്‌രിവാളിന് ജാമ്യം; സ്വാഗതം ചെയ്ത് സീതാറാം യെച്ചൂരി

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് സിപിഐഎം ജനറല്‍....

കെജ്‌രിവാള്‍ ജയില്‍ മോചിതനായി, കാത്തുനിന്ന് ഭാര്യയും മകളും

അമ്പത് ദിവസമായി തീഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പുറത്തിറങ്ങി. ജാമ്യ ഉത്തരവ് തീഹാര്‍ ജയിലില്‍ ലഭിച്ചതിന്....

കോണ്‍ഗ്രസിന് വോട്ടു ചെയ്താല്‍ അത് പാകിസ്ഥാനിലേക്കെന്ന് പരാമര്‍ശം, ബിജെപി എംപിക്ക് തിരിച്ചടി

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വിവാദ പരാമര്‍ശം നടത്തി ബിജെപി എംപി നവനീത് റാണ. തെലങ്കാനയിലെ ഷാദ്‌നഗറില്‍ നടന്ന പ്രചാരണ റാലിയിലായിരുന്നു....

മഹാരാഷ്ട്രയിൽ മൂന്നാം ഘട്ട വോട്ടെടുപ്പിലും തണുത്ത പ്രതികരണം; ബാരാമതിയിൽ പണം വിതരണവും ഭീഷണിയും

മഹാരാഷ്ട്രയിൽ മൂന്നാം ഘട്ട വോട്ടെടുപ്പിലും തണുത്ത പോളിങ്ങാണ് റിപ്പോർട്ട് ചെയ്തത്. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയും അജിത് പവാറിന്റെ....

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ്; ആനന്ദബോസിനെതിരെയുള്ള പീഡന പരാതി ബിജെപിക്ക് കനത്ത തിരിച്ചടി

ബംഗാളില്‍ ചൊവ്വാഴ്ച നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിനായുള്ള പ്രചാരണം ഉച്ചസ്ഥായിലാണ്. ഈ ഘട്ടത്തില്‍ ബി.ജെ.പിയുടെ വക്താവായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ ആനന്ദബോസിനെതിരെ....

ആര്‍ക്ക് വോട്ടു ചെയ്യണം? എന്തിന് വോട്ട് ചെയ്യണം?.. ഛത്തീസ്ഗഢിന്റെ അവസ്ഥ ഇങ്ങനെ!

ഞങ്ങളുടെ ഗ്രാമത്തില്‍ ഇതുവരെ ഒരു രാഷ്ട്രീയക്കാരനും സന്ദര്‍ശിച്ചിട്ടില്ല ഞങ്ങളുടെ പ്രശ്‌നങ്ങളൊന്നും പരിഹരിച്ചിട്ടില്ല. കാടുകളില്‍ പോയി സുദാപാ ബദാം ശേഖരിക്കുന്ന അമ്രിത്....

മുസ്ലീങ്ങള്‍ക്ക് മാത്രമേ കൂടുതല്‍ കുട്ടികളുള്ളോ? എനിക്ക് അഞ്ച് മക്കളുണ്ട്, മോദി മറുപടിയുമായി ഖാര്‍ഗേ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം കുതിപ്പ് നടത്തുമെന്ന് ബോധ്യമായതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിരാശയിലാണെന്ന് തുറന്നടിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍....

പ്രജ്വല്‍ രേവണ്ണ രാജ്യംവിട്ടത് പ്രധാനമന്ത്രിയുടെ ഒത്താശയോടെ; രൂക്ഷവിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി

ലൈംഗിക പീഡന ആരോപണ വിധേയനായ ജെഡിയു നേതാവും കര്‍ണാടക എംപിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്ത്.....

ലോക്‌സഭാ തെരഞ്ഞെടുപ്പ്: തരൂര്‍ ക്യാമ്പില്‍ ആശങ്ക, മൂന്നു മണ്ഡലങ്ങളില്‍ പിറകില്‍?

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് കണക്കെടുപ്പില്‍ തരൂര്‍ ക്യാമ്പില്‍ ആശങ്ക. നഗരത്തിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളില്‍ തരൂര്‍ വലിയ വോട്ടിന് പുറകെ....

ഇനി മൂന്നു ദിനം മാത്രം! അമേഠിയില്‍ ഗാന്ധികുടുംബാംഗം തന്നെ മത്സരിക്കണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധം, മിണ്ടാതെ നേതൃത്വം

അമേഠി ലോക്‌സഭാ സീറ്റില്‍ ഗാന്ധി കുടുംബത്തിലെ അംഗം തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് യുപിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി.....

അടിമുടി വ്യത്യസ്തയുമായി ജഗന്‍മോഹന്‍ റെഡ്ഢി; താരപ്രചാരകരായി ഇവര്‍, കൈയ്യടിച്ച് ജനം

തെരഞ്ഞെടുപ്പിലെ സ്ഥിരം ട്രെന്റുകള്‍ മാറ്റിപിടിച്ചിരിക്കുകയാണ് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി. സിനിമാ താരങ്ങള്‍, സെലിബ്രിറ്റികള്‍, ഇന്‍ഫ്‌ളുവന്‍സേഴ്‌സ് എന്നിവരെ ഒഴിവാക്കി....

രാഘവ് ചദ്ദയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടിട്ടുണ്ടാവാം; സൗരഭ് ഭരദ്വാജ്

എഎപി നേതാവ് രാഘവ് ചദ്ദയുടെ കാഴ്ച ശക്തി നഷ്ടപ്പട്ടിട്ടുണ്ടാകാമെന്ന് ദില്ലി മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായി സൗരഭ് ഭരദ്വാജ്....

മണിപ്പൂരില്‍ സംഘര്‍ഷവും  പിടിത്തവുമുണ്ടായ ആറ് ബൂത്തുകളില്‍ റീ പോളിങ്

മണിപ്പൂരില്‍ സംഘര്‍ഷവും ബൂത്ത് പിടിത്തവുമുണ്ടായ ആറ് ബൂത്തുകളില്‍ റീ പോളിങ്. ഔട്ടര്‍ മണിപ്പുര്‍ ലോക്‌സഭ മണ്ഡലത്തിലെ പോളിങ് സ്റ്റേഷനുകളിളാണ് റിപോളിങ്....

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ 2019നേക്കാള്‍ നാലര ശതമാനം പോളിംഗില്‍ കുറവ്

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നാലര ശതമാനമാണ് പോളിംഗില്‍ കുറവുണ്ടായത്. പോളിംഗിലെ കുറവ് അനുകൂലമാണെന്നാണ് എല്‍ ഡി എഫ്....

2019ല്‍ 81.46 ശതമാനമെങ്കില്‍ 2024ല്‍ 75.42 ശതമാനം പോളിംഗ്; കോഴിക്കോട് മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കുറഞ്ഞത് 6% വോട്ടുകള്‍

കോഴിക്കോട് മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കുറഞ്ഞത് 6% വോട്ടുകള്‍. 2019 ല്‍ 81.46 ഉണ്ടായ പോളിംഗ് ശതമനം 75.42....

മലപ്പുറത്തെ പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്കയോടെ മുസ്ലിം ലീഗ്

മലപ്പുറത്തെ പോളിങ് ശതമാനം കുറഞ്ഞതില്‍ മുസ്ലിം ലീഗിന് ആശങ്ക. പോളിങ് കുറഞ്ഞതില്‍ ഇലക്ഷന്‍ കമ്മിഷന്‍ മറുപടി പറയണമെന്ന് സംസ്ഥന ജനറല്‍....

ലോക്സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഭേദപ്പെട്ട പോളിങ്; 70.35 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. 70.35 ശതമാനം പേർ ഇത്തവണ വോട്ട് രേഖപ്പെടുത്തി. കണ്ണൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ....

ലോക്സഭാ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പിൽ രാജ്യത്തെ 88 മണ്ഡലങ്ങൾ വിധിയെഴുതി

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ രാജ്യത്തെ 88 മണ്ഡലങ്ങൾ വിധിയെഴുതി. 60. 96 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന പോളിംഗ്....

Page 1 of 111 2 3 4 11