Vote for India

‘ലീഗിന്റെ വോട്ട് മതി പച്ചക്കൊടി വേണ്ട, ഇതെന്ത് നിലപാടെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണം’: മന്ത്രി മുഹമ്മദ് റിയാസ്

വയനാട്ടില്‍ മുസ്ലിം ലീഗിന്റെ വോട്ട് മതി പച്ചക്കൊടി വേണ്ട എന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇത് എന്ത് നിലപാടാണെന്ന് രാഹുല്‍ ഗാന്ധി....

എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ആൽബം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി; ഏറ്റുവാങ്ങി എ വിജയരാഘവൻ

നിർണായക തെരഞ്ഞെടുപ്പ്‌ പോരാട്ടം ജനാധിപത്യം ഇന്ത്യയിൽ കെടാതെ കാക്കാനും ഈ മണ്ണിൽ സമത്വമെന്ന ആശയം ജ്വലിച്ച്‌ നിൽക്കുവാനുമാണെന്ന്‌ ഓർമിപ്പിച്ച്‌ ഇടതുപക്ഷ....

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൈബര്‍ ആക്രമണവും വ്യാജവാര്‍ത്ത പ്രചരിപ്പിക്കലും: സംസ്ഥാനത്ത് 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെയും തെരഞ്ഞെടുപ്പുമായി....

ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം ചട്ടലംഘനമല്ല; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ

ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്സിറ്റിയിലെ പ്രഭാഷണം മാതൃകാപരമാറ്റ ചട്ട ലംഘനമല്ലെന്ന് യൂണിവേഴ്സിറ്റി രജിസ്ട്രാർ റിപ്പോർട്ട് നൽകി. മുഖ്യ....

രാജ്യം കാത്തിരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം നാളെ നടക്കും  

രാജ്യം കാത്തിരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട പോളിങ്‌ നാളെ  നടക്കും . 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് നാളെ തെരഞ്ഞെടുപ്പ്....

‘കേരളത്തെ തകര്‍ക്കലാണ് മോദിയുടെ പുതിയ പദ്ധതി’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കേരളത്തെ തകര്‍ക്കലാണ് നരേന്ദ്ര മോദിയുടെ പുതിയ പദ്ധതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ആര്‍എസ്എസിന്റെ ഏറ്റവും....

‘മുഖ്യമന്ത്രിയെ വര്‍ഗീയവാദിയെന്ന് വിളിച്ചത് ബിജെപിയിലേക്ക് പോകാന്‍ കാത്തിരിക്കുന്നയാള്‍’; രേവന്ത് റെഡ്ഢിക്കെതിരെ എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. മുഖ്യമന്ത്രി പിണറായി വിജയനെ....

ലോക്‌സഭ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് 50 തെരഞ്ഞെടുപ്പ് നിരീക്ഷകര്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുമായി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് 50 തെരഞ്ഞെടുപ്പ് നിരീക്ഷകരെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.....

രാജ്യത്തെ മതനിരപേക്ഷത അപകടത്തിൽ, ജനാധിപത്യത്തെ സംരക്ഷിക്കലാണ് ഈ തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി

രാജ്യത്തെ മതനിരപേക്ഷത അപകടത്തിൽ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ജനാധിപത്യത്തെ സംരക്ഷിക്കലാണ് ഈ തെരഞ്ഞെടുപ്പ്. പൊന്നാനിയിലെ തെരെഞ്ഞെടുപ്പ് പ്രചാരണവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....

‘രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയ ഇടപെടലുകള്‍ ലോക്‌സഭയില്‍ യുഡിഎഫിന്‍റെ മുഴുവന്‍ എംപിമാര്‍ നടത്തിയ ഇടപെടലുകളേക്കാള്‍ ശക്തം’: വൈറലായി എഫ്ബി പോസ്റ്റ്

ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ നടത്തിയ ഇടപെടലുകള്‍ യുഡിഎഫ് എംപിമാര്‍ എല്ലാവരും ലോക്‌സഭയില്‍ ഒന്നിച്ചു ചേര്‍ന്ന് നടത്തിയ ഇടപെടലുകളെക്കാള്‍....

‘വീട്ടില്‍ വോട്ട്; പ്രചരിക്കുന്ന ആശങ്ക അടിസ്ഥാനരഹിതം’ -മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ്....

പ്രശാന്ത് കിഷോര്‍, സുനില്‍ കനഗോലു ആന്‍ഡ് കോ; തെരഞ്ഞെടുപ്പ് തന്ത്രജ്ഞര്‍ ക്യാമ്പയിന്‍ മേക്കേഴ്‌സാകുന്നു

എക്‌സല്‍ ഷീറ്റുകള്‍, പവര്‍ പോയിന്റ് പ്രസന്റേഷനുകള്‍, പരസ്യങ്ങള്‍, സര്‍വേ റിപ്പോര്‍ട്ടുകള്‍, സാങ്കേതിക വിദ്യകള്‍, അവസാനിക്കാത്ത ഡേറ്റകള്‍… ഇന്ത്യയുടെ പരമ്പരാഗത തെരഞ്ഞടുപ്പ്....

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനവുമായി ബിജെപി; ആറ്റിങ്ങൽ മണ്ഡലത്തിൽ തയ്യൽ മെഷീൻ വിതരണം ചെയ്യാൻ നീക്കം

ആറ്റിങ്ങൽ മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ തയ്യൽ മിഷീൻ വിതരണം ചെയ്യാനുള്ള ബിജെപി നീക്കം തടഞ്ഞ് നാട്ടുകാർ. മാറനല്ലൂർ പഞ്ചായത്ത്‌ അംഗം....

വയനാടിന് പുറമെ അമേഠിയിലും? പാർട്ടി തീരുമാനിച്ചാല്‍ മത്സരിക്കുമെന്ന് രാഹുല്‍ഗാന്ധി

ഉത്തര്‍പ്രദേശിലെ അമേഠിയില്‍ മത്സരിച്ചേക്കുമെന്ന സൂചന നല്‍കി രാഹുല്‍ഗാന്ധി. ഗാസിയാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കുമെന്ന് രാഹുല്‍ഗാന്ധി അറിയിച്ചത്. തോല്‍വി....

ബിജെപിയുടെ ആഭ്യന്തര ശത്രുക്കൾ ന്യൂനപക്ഷങ്ങളും കമ്യൂണിസ്റ്റുകാരുമാണ്; ന്യൂനപക്ഷ ആക്രമണമാണ് ആർഎസ്എസ് അജണ്ട: മുഖ്യമന്ത്രി

ബിജെപിയുടെ ആഭ്യന്തര ശത്രുക്കൾ ന്യൂനപക്ഷങ്ങളും കമ്മ്യൂണിസ്റ്റുകാരുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ ആക്രമണമാണ് ആർഎസ്എസ് അജണ്ട. ബിജെപി നടപ്പാക്കുന്നതും അതെ....

ബിജെപിയും മോദിയും ആശങ്കയിലാണ്; അതുകൊണ്ടാണ് ദക്ഷിണേന്ത്യയിൽ കൂടുതൽ സമയം ചെലവഴിക്കുന്നത്: ഡി രാജ

ബിജെപിയും മോദിയും ആശങ്കയിലാണെന്നും അതുകൊണ്ടാണ് ദക്ഷിണേന്ത്യയിൽ കൂടുതൽ സമയം ചെലവഴിക്കുന്നതെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. മാധ്യമങ്ങൾക്ക് വളരെ....

ലോക്സഭാ തെരഞ്ഞെടുപ്പ്; പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട് ലോക്സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എ വിജയരാഘവൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും.....

ലോക്സഭാ തെരഞ്ഞെടുപ്പ്; എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് എൻഡിസിഎഫ്

എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് എൻ ഡി സി എഫ്. ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നാഷണൽ ക്രിസ്ത്യൻ ഫെഡറേഷൻ ഇടതുപക്ഷ....

രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതി മരണക്കിടക്കയിൽ; മോദി സർക്കാരിന്റെ നയങ്ങൾ ദുരന്തമാണ്: ഡി രാജ

രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതി മരണക്കിടക്കയിലെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. മോദി സർക്കാരിന്റെ നയങ്ങൾ ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു.....

ബിജെപിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കണം, ഇതിനായി രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് നിൽക്കുന്നു: പ്രകാശ് കാരാട്ട്

ബിജെപിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്നതാണ് എല്ലാവരുടെയും ആവശ്യമെന്നും അതിനായി എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് നിൽക്കുകയാണെന്നും സിപിഐഎം പോളിറ്റ്....

ഗുസ്തി താരങ്ങളെ പീഡിപ്പിച്ച എംപി വരെ പാർലമെൻ്റിൽ ഇരിക്കുകയാണ്: സുഭാഷിണി അലി

ഗുസ്തി താരങ്ങളെ പീഡിപ്പിച്ച എംപി വരെ പാർലമെൻ്റിൽ ഇരിക്കുകയാണെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലി പറഞ്ഞു. പുത്തൻകുളം....

ലോക്സഭാ തെരഞ്ഞെടുപ്പ്; ഇടതുമുന്നണിയുടെ ദേശീയ നേതാക്കൾ ഇന്നുമുതൽ കേരളത്തിൽ

ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് ആവേശം ഇരട്ടിയാക്കി കൂടുതൽ ദേശീയ നേതാക്കൾ ഇന്നു മുതൽ കേരളത്തിൽ പ്രചാരണത്തിനിറങ്ങും. സിപിഐഎം ജനറൽ സെക്രട്ടറി....

ഏകീകൃത സിവിൽ കോഡും ലോകമാകെ രാമായണോത്സവവും; ഹിന്ദുത്വത്തിലൂന്നി ബിജെപിയുടെ പ്രകടന പത്രിക

ആര്‍എസ്എസിന്റെ തീവ്ര ഹിന്ദുത്വ നിലപാടിലൂന്നി ബിജെപിയുടെ പ്രകടന പത്രിക. അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്നും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്....

Page 5 of 11 1 2 3 4 5 6 7 8 11