Vote for India

രണ്ടാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കി ഇടത് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

രണ്ടാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കി തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ....

ആര്‍എസ്എസ്സിനോടാണ് പോരാടുന്നതെങ്കില്‍ രാഹുല്‍ഗാന്ധി കേരളത്തില്‍ വന്നാണോ മത്സരിക്കേണ്ടത്? : ബൃന്ദ കാരാട്ട്

ആര്‍എസ്എസ്സിനോടാണ് പോരാടുന്നതെങ്കില്‍ രാഹുല്‍ഗാന്ധി, കേരളത്തില്‍ വന്ന് ആനി രാജയ്ക്കെതിരെയാണോ മത്സരിക്കേണ്ടതെന്ന് സിപിഐ (എം) പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.....

ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ രാധാകൃഷ്ണനെ വരവേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ രാധാകൃഷ്ണനെ വരവേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നിലവിലെ പെരുങ്ങോട്ടുകുറുശ്ശി ഗ്രാമ പഞ്ചായത്ത് വൈസ്....

‘എന്റെ പോസ്റ്റർ വിതരണം ചെയ്യുന്നില്ല’: ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ പരാതി നൽകി കൃഷ്ണകുമാർ

ബിജെപി കൊല്ലം ജില്ലാ നേതൃത്വത്തിന് എതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി കൊല്ലത്തെ എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണകുമാർ....

‘മോദിഭരണം വർഗീയതക്കുമാത്രമല്ല അഴിമതിക്കും ലൈസെൻസ് നൽകുന്നതാണ്’: എം എ ബേബി

തെളിവുകളുള്ള കുറ്റകൃത്യം ചെയ്ത മോദിയും കൂട്ടരും അക്കൗണ്ടബിൾ ആകുന്നില്ലെന്നും,മോദിഭരണം വർഗീയതക്കുമാത്രമല്ല അഴിമതിക്കും ലൈസെൻസ് നൽകിയെന്നു സി പി ഐ (എം....

പത്തനംതിട്ടയിൽ വിവിധ രാഷ്ട്രീയ പാർട്ടികളോടുള്ള ബന്ധം ഉപേക്ഷിച്ച് 32 കുടുംബങ്ങൾ സിപിഐഎമ്മിൽ ചേർന്നു

പത്തനംതിട്ട കൂടൽലിൽ വിവിധ രാഷ്ട്രീയ പാർട്ടികളോടുള്ള ബന്ധം ഉപേക്ഷിച്ച് 32 കുടുംബങ്ങൾ സിപിഐഎമ്മിൽ ചേർന്നു. കോൺഗ്രസ് , ബിജെപി തുടങ്ങിയ....

‘ഓരോ സംസ്ഥാനവും ഓരോ യൂണിറ്റായി എടുത്ത് കൃത്യമായി പ്രവൃത്തിച്ചാൽ ബിജെപിയെ പരാജയപ്പെടുത്താം’: എം വി ഗോവിന്ദൻ മാസ്റ്റർ

ഓരോ സംസ്ഥാനവും ഓരോ യൂണിറ്റായി എടുത്ത് കൃത്യമായി പ്രവൃത്തിച്ചാൽ ബിജെപിയെ പരാജയപ്പെടുത്താമെന്നും രാജ്യത്ത് അടിമുടി ഫാസിസ്റ്റ് ഭരണം വേണോ ജനാധിപത്യം....

ശ്രീരാമൻറെ പേരുയർത്തി സുരേഷ് ഗോപിക്കുവേണ്ടി വോട്ട് ചോദിച്ചു; എപി അബ്‌ദുള്ളക്കുട്ടിക്കെതിരെ പരാതി നല്‍കി എല്‍ഡിഎഫ്

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിക്കെതിരെ തൃശൂരിൽ എൽഡി എഫിൻ്റെ പരാതി. ശ്രീരാമൻറെ പേരുയർത്തി സുരേഷ് ഗോപിക്കു വേണ്ടി....

‘കേരളത്തിന് അര്‍ഹമായത് ചോദിക്കുന്നത് യാചനയല്ല’; കേന്ദ്രമന്ത്രി വി മുരളീധരന് ജനങ്ങള്‍ മറുപടി നല്‍കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

കേരളത്തിന് അര്‍ഹമായ ധനവിഹിതം എവിടെയായാലും ആരോടായാലും ചോദിക്കാന്‍ മടിയില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളം സുപ്രീം കോടതിയില്‍ നല്‍കിയ....

വടക്കന്‍ കേരളത്തിലെ എല്‍ഡിഎഫ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രിയും

വടക്കന്‍ കേരളത്തിലെ എല്‍ഡിഎഫ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും എം വി ഗോവിന്ദന്‍മാസ്റ്ററും വയനാട്, കോഴിക്കോട് മണ്ഡലങ്ങളിലുമെത്തി.....

“ഇന്നത്തെ ഇന്ത്യ നിലനില്‍ക്കണോ അതോ ഹിന്ദു രാഷ്ട്രമെന്ന നിലയില്‍ വര്‍ഗീയവത്കരിച്ച് ഫാസിസത്തിലേക്ക് രാജ്യം പോവണമോ എന്ന് നാം ചിന്തിക്കണം”: ഗോവിന്ദന്‍ മാസ്റ്റര്‍

ഇന്നത്തെ ഇന്ത്യ നിലനില്‍ക്കണമോ അതോ ഹിന്ദു രാഷ്ട്രമെന്ന നിലയില്‍ വര്‍ഗീയവത്കരിച്ച് അടിമുടി ആയുധമണിഞ്ഞ ഫാസിസത്തിലേക്ക് രാജ്യം പോവണമോ എന്ന് നാം....

മുഖ്യമന്ത്രി ഇന്ന് വയനാട്ടിൽ; ആനിരാജയുടെ പ്രചരണ പരിപാടികളിൽ പങ്കെടുക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന് മുഖ്യമന്ത്രി വയനാട് മണ്ഡലത്തിലെത്തും.വിവിധയിടങ്ങളിലായി നടക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥി ആനി രാജയുടെ പ്രചരണ....

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ‘ചക്ക’ ചിഹ്നത്തില്‍ മത്സരിക്കും

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെയില്‍ നിന്നും പുറത്താക്കപ്പെടുകയും ഒ പനീര്‍സെല്‍വെ ചക്ക ചിഹ്നത്തില്‍ രാമനാഥപുരത്ത് നിന്നും മത്സരിക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി....

സ്നേഹവായ്‌പയുമായി ജന്മനാട്; എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് കെട്ടി വെക്കാനുള്ള പണം നൽകി ചെറുവത്തൂർ ജനത

എൽ ഡി എഫ് കാസർഗോഡ് പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് കെട്ടി വെക്കാനുള്ള പണം നൽകി....

അമേരിക്കയിൽ നിന്നൊരു പ്ലക്ക് കാർഡ്..! കെ കെ ശൈലജ ടീച്ചർക്ക് വോട്ടഭ്യർത്ഥിച്ച് വിദേശ പൗരനും

വടകര മണ്ഡലം സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ പ്രചരണ പരിപാടികളിൽ വോട്ടഭ്യർത്ഥിച്ച് വിദേശ പൗരനും. മൈസൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള....

തെരഞ്ഞെടുപ്പില്‍ മാച്ച് ഫിക്‌സിംഗ് നടത്താന്‍ മോദി ശ്രമിക്കുന്നു: രാഹുല്‍ഗാന്ധി

തെരഞ്ഞെടുപ്പില്‍ മാച്ച് ഫിക്‌സിംഗ് നടത്താന്‍ മോദി ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചു. കെജ്‌രിവാളിനെ  ഉള്‍പ്പെടെ ജയിലില്‍....

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററിലെ ചിത്രം; വ്യാജമെന്ന് സ്ഥിരീകരിച്ചതായി മന്ത്രി

കര്‍ണാടകയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ തന്റെ ചിത്രം വ്യാജമായി ഉപയോഗിച്ചതാണെന്ന് കണ്ടെത്തിയതായി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. 2022 നടന്ന പാലക്കാട് ജിഡിഎസ്....

ആന്റോ ആന്റണിയുടെ ചിത്രങ്ങളും പേരും ഉടന്‍ മറയ്ക്കണം: നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പത്തനംത്തിട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ചട്ടലംഘനം നടത്തിയെന്ന് പരാതിയില്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വെയിറ്റിംഗ് ഷെഡിലെ ആന്റോ ആന്റണിയുടെ ചിത്രങ്ങളും പേരും....

പത്തു കോടിയില്‍ നിന്നും 24,000 കോടിയിലേക്ക്; ലോക്‌സഭാ തെരഞ്ഞടുപ്പ് ചെലവ് ചില്ലറ ചെലവല്ല!

ദശാബ്ദങ്ങള്‍ കഴിയുമ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ചെലവും ഇരട്ടിയാവുകയാണ്. ജനാധിപത്യത്തിന്റെ നാഴികക്കല്ലായ തെരഞ്ഞെടുപ്പ് ഇന്ത്യയില്‍ നടക്കുമ്പോള്‍ അതിനായുള്ള തയ്യാറെടുപ്പുകള്‍ വലിയ രീതിയില്‍....

തെരഞ്ഞെടുപ്പിന് മുമ്പ് ഒരു കോടി വീതം മൂല്യമുളള പതിനായിരം ബോണ്ട് അച്ചടിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചു: റിപ്പോര്‍ട്ട്

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 10,000 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ അച്ചടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഒരു കോടി വീതം....

‘ഇന്ത്യയെ നിലനിര്‍ത്താന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷം വേണം’: എല്‍ഡിഎഫിന് വോട്ടുചോദിച്ച് കമലഹാസനുള്‍പ്പെടെയുള്ള പ്രമുഖര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഓരോ പാര്‍ട്ടിയും പ്രചരണ പരിപാടികളുമായി മുന്നോട്ടു പോകുമ്പോള്‍, ജനങ്ങളുടെ വികാരമറിയുന്ന ജനങ്ങളിലേക്ക് ഇറങ്ങി....

ഡോ. തോമസ് ഐസക് പത്രിക സമര്‍പ്പിച്ചു; കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത് കുടുംബശ്രീ പ്രവര്‍ത്തകര്‍

പത്തനംതിട്ടയിലെ ഇടത് സ്ഥാനാര്‍ത്ഥി ഡോക്ടര്‍ ടി എം തോമസ് ഐസക് പത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് പത്രികയാണ് വര്‍ണാധിക്കാരിയായ ജില്ലാ....

പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യം; നാഗാലാന്റിൽ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ഒരു വിഭാഗം

ദ ഈസ്റ്റേൺ നാഗാലാന്റ് പീപ്പിൾസ് ഓർഗനൈസേഷൻ(ഇഎൻപിഒ) പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യവുമായി ലോക്‌സഭ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചു. നാഗാലാന്റിലെ ആറു....

ടീം പത്തനംതിട്ട, പാർലമെൻ്റിൽ ജില്ലയുടെ ശബ്ദമാകാൻ തോമസ് ഐസക്കിന് കഴിയും: മന്ത്രി വീണാ ജോർജ്

7 എംഎൽഎമാർക്കൊപ്പം എംപിയായി ഡോ. തോമസ് ഐസക്കും എത്തുമ്പോൾ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിലും ജനക്ഷേമ പ്രവർത്തനങ്ങളിലും പുതിയ....

Page 8 of 11 1 5 6 7 8 9 10 11