vote-fraudulently

Thrikakkara; തൃക്കാക്കരയിൽ 160-ാം ബൂത്തിൽ കള്ളവോട്ട് ചെയ്തതായി പരാതി

തൃക്കാക്കര 160-ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്തതായി പരാതി. യഥാർത്ഥ വോട്ടർ വോട്ട് ചെയ്യാനെത്തിയപ്പോൾ വോട്ട് ചെയ്തതായി കണ്ടെത്തി. ജെയിംസ്....