Voter ID

കേന്ദ്രത്തിനെന്ത് സുപ്രീംകോടതി ! വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യവ്യാപകമായി നടപ്പിലാക്കാന്‍ ഒരുങ്ങി കേന്ദ്രം

വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം രാജ്യവ്യാപകമായി നടപ്പിലാക്കാന്‍ ഒരുങ്ങി കേന്ദ്രം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്....

തൃശ്ശൂരിലെ വോട്ടര്‍ പട്ടികയില്‍ നടന്നത് വന്‍ ക്രമക്കേട്; പൂങ്കുന്നത്തെ ഫ്‌ലാറ്റില്‍ താമസക്കാര്‍ അറിയാതെ ചേര്‍ത്തത് 9 വോട്ടുകള്‍; തെളിവുകള്‍ പുറത്ത്

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നടന്ന ക്രമക്കേടിന്റെ തെളിവുകള്‍ പുറത്ത്. പൂങ്കുന്നത്തെ ഫ്‌ലാറ്റില്‍ താമസക്കാര്‍ അറിയാതെ....

വോട്ടര്‍ ഐഡി മറന്നാല്‍ ഇനി പേടിക്കേണ്ട ; പുതിയ സിസ്റ്റം ഇങ്ങനെ

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ഈ തെരഞ്ഞെടുപ്പില്‍ 13 തിരിച്ചറിയല്‍ രേഖകള്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ക്ക് ഉപയോഗിക്കാം എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ്....

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; അവസാന തീയതി

ഇനിയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് മാര്‍ച്ച് 25 വരെ പേരുചേർക്കാം.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ 10 ദിവസം....

നിങ്ങളുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ലേ ? എങ്കില്‍ ഇനിയും പേര് ചേര്‍ക്കാന്‍ ഇതാ അവസരം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നതിന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും സമയമുണ്ട്. പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലെങ്കിലും....

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിഷയം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.....

വോ​ട്ട​ര്‍ ഐ​ഡിയും ഡിജിറ്റലാകുന്നു; ഇ​നി ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്​​തു സൂ​ക്ഷി​ക്കാം

പൗ​ര​ന്മാ​ര്‍​ക്ക് ഇ​നി വോ​ട്ട​ര്‍ ഐ​ഡി ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്​​തു സൂ​ക്ഷി​ക്കാം. പു​തി​യ സം​വി​ധാ​നം കേ​ന്ദ്ര നി​യ​മ​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ്​ ദേ​ശീ​യ വോ​​ട്ടേ​ഴ്​​സ്​....

വോട്ട് ചെയ്യാന്‍ വോട്ടര്‍ കാര്‍ഡും 11 തിരിച്ചറിയല്‍ രേഖകളും ഉപയോഗിക്കാം

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് 11 തിരിച്ചറിയല്‍ രേഖകളില്‍ ഒന്ന്....

വോട്ടർ പട്ടിക; പുതുക്കൽ നടപടികൾ ആരംഭിച്ചു

സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കാനുള്ള നടപടി ആരംഭിച്ചു. പേര് ചേർക്കാനും മരിച്ചവരെ ഒഴിവാക്കാനും മാറിപ്പോയവരെ മാറ്റാനും വിവരങ്ങൾ തിരുത്താനും അവസരം....

പാസ്‌പോര്‍ട്ടില്ലെങ്കില്‍ ആധാറും വോട്ടര്‍ഐഡിയും പാന്‍കാര്‍ഡും കൈയിലെടുത്തോളൂ; ഇതു മൂന്നും കൈയിലുണ്ടെങ്കില്‍ ഒരാഴ്ചകൊണ്ടു പാസ്‌പോര്‍ട്ട് കൈയില്‍കിട്ടും

പുനെ: സാധാരണ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഇനി ഒരാഴ്ച കാത്തിരുന്നാല്‍ മതിയാകും. ആധാര്‍കാര്‍ഡ്, തെരഞ്ഞെടുപ്പ് വോട്ടര്‍കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയും പൗരത്വം, കുടുംബവിവരങ്ങള്‍,....