‘ജനാധിപത്യത്തിന്റെ കൊലയാളി മടങ്ങിപ്പോവുക’; തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഗ്യാനേഷ് കുമാർ ബംഗാളിൽ, പ്രതിഷേധം ശക്തം
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും സംഘവും ബംഗാളിലെത്തി. SIR അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 60....


