പുതിയ ഉപരാഷ്ട്രപതി ഉടന്‍; നടപടികള്‍ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഉപരാഷ്ട്രപതിയായിരുന്ന ജഗദീപ് ധൻഖറിന്റെ രാജിക്ക് പിന്നാലെ അടുത്ത ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. നിയമപരമായി അടുത്ത രാഷ്ട്രപതിയെ....


