V P Khalid: നടന്‍ വി.പി.ഖാലിദ് അന്തരിച്ചു
നടന്‍ വി.പി.ഖാലിദ്(V P Khalid) അന്തരിച്ചു. വൈക്കത്ത് ഷൂട്ടിങ്ങിനിടെ ശുചിമുറിയില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന ഖാലിദ് ...