തൊണ്ണൂറ്റിയാറിന്റെ നിറവില്‍ രാഷ്ട്രീയ കേരളത്തിന്റെ സമരസൂര്യന്‍
പ്രായത്തെ അക്കങ്ങളിലേക്ക് ചുരുക്കി തൊണ്ണൂറ്റിയാറാം വയസിലും യുവത്വത്തിന്റെ ചുറുചുറുക്കോടെ രാഷ്ട്രീയ കേരളത്തിന്റെ ഉമ്മറത്ത് അമര്‍ന്നിരിക്കുകയാണ് വിഎസ് എന്ന വേലിക്കകത്ത് ശങ്കരന്‍ അച്ചുതാനന്ദന്. നൂറാം വയസിലെത്തി നില്ക്കുന്ന ഇന്ത്യന്‍ ...