രക്തസാക്ഷികളുടെ ജീവത്യാഗം വൃഥാവിലായില്ല; കമ്യൂണിസ്റ്റ് പാര്‍ടിയെ കുഴിച്ചു മൂടിയെന്ന് അഹങ്കരിച്ചവരുടെ മുമ്പില്‍ ചരിത്രം സൃഷ്ടിച്ചവരാണ് നമ്മള്‍; ആ മുന്നേറ്റം ഇനിയും തുടരും: വി എസ്
പുന്നപ്ര-വയലാര്‍ രക്തസാക്ഷികളുടെ ജീവത്യാഗം വൃഥാവിലായില്ലെന്ന് സമര നായകന്‍ വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ടിയെ കുഴിച്ചു മൂടിയെന്ന് അഹങ്കരിച്ച ദിവാന്റെ കണ്മുമ്പില് ഒരു ദശാബ്ദത്തിനു ശേഷം ...