Kodiyeri Balakrishnan: ‘ഒരു നിമിഷം നിശബ്ദനായിരുന്ന അച്ഛന്റെ കണ്ണുകളിൽ ഒരു നനവ് എനിക്ക് വ്യക്തമായി കാണാനായി’; കോടിയേരിയുടെ മരണത്തിൽ ദുഃഖിതനായി വിഎസ്
സിപിഐഎം(cpim) നേതാവ് കോടിയേരി ബാലകൃഷ്ണന്റെ(Kodiyeri Balakrishnan) നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്(VS Achuthanandan). മകന് അരുണ് കുമാറാണ് വിഎസിന്റെ ...