വിഎസ് അച്യുതാനന്ദന് കൊവിഡ്; വിദഗ്ധ പരിചരണത്തിനായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
മുൻ മുഖ്യമന്ത്രിയും മുതിർന്ന സി പി ഐ എം നേതാവുമായ വി എസ് അച്യുതാനന്ദന് കൊവിഡ്. വി എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് വി ...
മുൻ മുഖ്യമന്ത്രിയും മുതിർന്ന സി പി ഐ എം നേതാവുമായ വി എസ് അച്യുതാനന്ദന് കൊവിഡ്. വി എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് വി ...
വി.എസ് അച്യുതാനന്ദന് ഇന്ന് 98ാം ജന്‍മദിനം. പ്രായാധിക്യത്തെ തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ ആഘോഷങ്ങള്‍ ഒന്നും ഇല്ലാതെയാവും ജന്മദിനം കടന്ന് പോകുക പുന്നപ്ര വയലാര്‍ പോരാട്ടത്തിന്റെ 75ാം വാര്‍ഷികത്തിന്റെ പതാക ...
വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ' എന്ന വിഎസ് അച്യുതാനന്ദന് ഇന്ന് 97ാം പിറന്നാള്‍. 1923 ഒക്ടോബര്‍ 20 ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ ജനിച്ച വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് കേരളത്തിന്‍റെ ...
വി എസ് അച്യുതാനന്ദനെ ആക്ഷേപിച്ച കെ സുധാകരന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. സുധാകരന്റെ ആക്ഷേപം കോണ്‍ഗ്രസിനെ അപഹാസ്യരാക്കുമെന്നും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇതിനെതിരെയുള്ള പ്രതികരണം വോട്ടര്‍മാര്‍ നല്‍കുമെന്നും ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE