ബാര്‍ക്കോഴ: ചെന്നിത്തലയ്ക്ക് ഒരു കോടിയും വിഎസ് ശിവകുമാറിന് 25 ലക്ഷവും കെ ബാബുവിന് 50 ലക്ഷവും നല്‍കിയെന്ന് ബിജു രമേശ്
ബാര്‍ക്കോഴ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്. ബാര്‍ക്കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബാര്‍ മുതലാളിമാരില്‍ നിന്നും ...