ശബരിമല സ്വർണമോഷണക്കേസ്: ‘ആശങ്കകളിൽ അടിസ്ഥാനമുണ്ട്, സ്വർണപ്പാളികൾ മാറ്റിയതായി സംശയം’; VSSC റിപ്പോർട്ടിലേത് ഗുരുതര കണ്ടെത്തലുകൾ എന്ന് ഹൈക്കോടതി
ശബരിമല സ്വർണ്ണ മോഷണ കേസിലെ VSSC യുടെ ശാസ്ത്രീയ പരിശോധനയിൽ ഗുരുതര കണ്ടെത്തലുകളെന്ന് ഹൈക്കോടതി. കുറ്റകൃത്യം ശാസ്ത്രീയ പരിശോധനയിലൂടെ തെളിഞ്ഞു.....


