VT Balram

V T Balram: ‘ഹാർദിക്‌ പട്ടേൽ കോൺഗ്രസ് വിടുമ്പോൾ ആ പത്തുലക്ഷം കൂടെയുണ്ടാകുമോ ?’; വി ടി ബൽറാമിന്റെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ഗുജറാത്ത്‌ കോൺഗ്രസ്‌ വർക്കിങ് പ്രസിഡന്റ്‌  ഹാർദിക്‌ പട്ടേൽ കോൺഗ്രസ്‌ വിട്ടതിന് പിന്നാലെ വി ടി ബൽറാമിന്റെ പഴയ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്....

”വിവരക്കേട് അധികമാളുകള്‍ കാണും മുമ്പ് പോസ്റ്റ് മുക്കി കണ്ടം വഴി ഓടിക്കോ”: ബല്‍റാമിന് മന്ത്രി എംഎം മണിയുടെ മാസ് മറുപടി

തിരുവനന്തപുരം: കെഎസ്ഇബിയുടെ സാലറി ചലഞ്ചിനെപ്പറ്റി ഫേസ്ബുക്കില്‍ വ്യാജ പോസ്റ്റ് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് മറുപടിയുമായി മന്ത്രി എം എം മണി.....

”ചില അല്‍പന്‍മാര്‍ അങ്ങനയാണ്, സ്വന്തമായി അഡ്രസ്സില്ലാത്തവര്‍ അഡ്രസ്സുള്ളവരുടെ പേരുപയോഗിച്ച് ചീപ് പബ്ലിസിറ്റിക്ക് ശ്രമിക്കും; അത് കുറ്റമല്ല, ചികിത്സ നല്‍കിയാല്‍ മതി”

തിരുവനന്തപുരം: രമ്യാ ഹരിദാസിന് കാറു വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് പണപ്പിരിവ് നടത്തിയ സംഭവത്തില്‍ ഇഎംഎസിനേയും മകള്‍ മാലതിയുടേയും പേര് ചേര്‍ത്ത്....

ഒപ്പം നില്‍ക്കുന്ന ഫോട്ടോയാണ് തെളിവെങ്കില്‍ ഇതാ വേറെ ചിലതുകൂടി; ബല്‍റാമിന്‍റെ മിണ്ടാട്ടം മുട്ടിച്ച് സോഷ്യല്‍ മീഡിയ

ഒപ്പം നില്‍ക്കുന്ന ഫോട്ടോയാണ് തെ‍ളിവെങ്കില്‍ ഇതാ കുറച്ചധികം ഇതുകൂടി പരിഗണിക്കണമെന്നാണ് കെടി ജലീല്‍ പോസ്റ്റില്‍ പറയുന്നത്....

ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി; ശബരിമല വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെടും

അച്ചടക്കമില്ലാത്ത ആള്‍ക്കൂട്ടമായി പാര്‍ടിക്ക് മുന്നോട്ട് പോകാന്‍ ക‍ഴിയില്ലെന്നും മുല്ലപ്പളളി....

“ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണം”; രാഹുല്‍ ഈശ്വറിന്‍റെ അറസ്റ്റില്‍ കെ സുധാകരനെ തള്ളി വിടി ബല്‍റാം

ശബരിമല വിഷയത്തില്‍ കലാപാഹ്വാനം നടത്തിയ  രാഹുല്‍ ഈശ്വറിന്‍റെ അറസ്റ്റിനെ ന്യായീകരിച്ച കെ സുധാകരനെ തള്ളി വിടി ബല്‍റാം രംഗത്ത്. രക്തം വീഴ്ത്തിയും....

ഷുഹൈബിന്‍റെ പേരില്‍ അലമുറയിട്ട വിടി ബല്‍റാം ഇത് അറിയുന്നുണ്ടോ? ഷുഹൈബ് ഫണ്ടിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾ മുക്കിയത് ലക്ഷങ്ങള്‍; ഗുരുതര ആരോപണവുമായി മുതിർന്ന നേതാക്കൾ

ഷുഹൈബ് കുടുംബ സഹായ ഫണ്ട് നേതാക്കള്‍ തന്നെ മുക്കിയെന്ന കാര്യം  വിടി ബല്‍റാം എം എല്‍ എ ഇതുവരെയും  അറിഞ്ഞില്ലെന്നുണ്ടോ....

നേതാക്കള്‍ക്ക് ഹല്ലോലൂയ പാടാന്‍ ഇനി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കിട്ടില്ലെന്ന് വിടി ബല്‍റാം; മെച്ചപ്പെട്ട നേതൃത്വം വേണമെന്നും ആവശ്യം

മാണിയുടെ പാര്‍ട്ടിക്ക് സീറ്റ് നല്‍കാനുള്ള തീരുമാനം ആരുടെ ബുദ്ധിയില്‍ വിരിഞ്ഞതാണെന്ന് അറിയില്ല....

‘ഇതെന്താ കൊച്ചുപിള്ളേരുടെ സെക്സിനെ പറ്റി പറയുമ്പോൾ മാത്രം ലൈക്ക്‌ ആടിച്ച്‌, വി ടി ബാലകറാം ഫോളോ ചെയ്യുന്നത്‌’; പീഡോഫീലിയയെ അനുകൂലിക്കുന്ന പോസ്റ്റിന് ലെെക്കടിച്ച് വിടി ബല്‍റാം; രൂക്ഷ വിമര്‍ശനവുമായി എന്‍ എസ് മാധവന്‍

പീഡോഫീലിയയെ അനുകൂലിക്കുന്ന പോസ്റ്റിന് ലെെക്കടിച്ച വിടി ബല്‍റാമിനെതിരെ രൂക്ഷ പ്രതികരണവുമായി എന്‍ എസ് മാധവന്‍. കേരളം ഇന്ന് നേരിടുന്ന വലിയ....

‘ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി വിടി ബല്‍റാം; ശരിക്കും പറഞ്ഞാല്‍ തച്ചുകൊല്ലണ്ട കേസുകള്‍’: എന്‍എസ് മാധവന്‍

നമുക്ക്‌ ചെയ്യാവുന്നത്‌ മലയാളിക്കുട്ടികളെ അത്തരക്കാരിൽ നിന്ന് സൂക്ഷിക്കുക മാത്രം....

എകെജിയെ ശരിയായി മനസ്സിലാക്കിയെങ്കില്‍ മാത്രമേ നല്ല രാഷ്ട്രീയപ്രവര്‍ത്തകനാകാന്‍ സാധിക്കൂ; ചരിത്രം വളച്ചൊടിച്ച് എകെജിയെ അപമാനിച്ച ബല്‍റാമിന് കത്തയക്കാനൊരുങ്ങി ബാലസംഘം പ്രവര്‍ത്തകര്‍

കൊച്ചി: ചരിത്രം വളച്ചൊടിച്ച് എകെജിയെ അപമാനിച്ച വിടി ബല്‍റാം എംഎല്‍എക്ക് ബാലസംഘം പ്രവര്‍ത്തകര്‍ കത്തുകളയക്കുന്നു. എംഎല്‍എ ചരിത്രം പഠിക്കണം, എകെജിയെ....

എകെജിയ്‌ക്കെതിരായ പരാമര്‍ശത്തില്‍ പുനര്‍വിചിന്തനമുണ്ടെന്ന് വിടി ബല്‍റാം; വിവാദം തുടരാനാഗ്രഹിക്കുന്നില്ല; പക്ഷേ മാപ്പ് പറയില്ല

സോളാര്‍ വിഷയത്തില്‍ ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്ന ബല്‍റാമിന്‍റെ പരാമര്‍ശം....

എകെജിക്കെതിരായ പരാമര്‍ശങ്ങള്‍ തിരുത്തുന്നത് വരെ ബല്‍റാമിനെ ബഹിഷ്‌ക്കരിക്കുമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി

സിപിഐഎം നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.....

ബല്‍റാമിന്റെ നീചനടപടി സംഘപരിവാര്‍ മാതൃകയിലുള്ളതോ? ബല്‍റാമിനെ സംഘപരിവാര്‍ ന്യായീകരിച്ചു; ബല്‍റാമിനെതിരേ കോണ്‍ഗ്രസ് നടപടിയുമില്ല

ഐഎന്‍എ സ്വാതന്ത്യ്രസമരത്തിനായി നിലകൊണ്ട പ്രസ്ഥാനമാണെങ്കില്‍ ആര്‍എസ്എസ് സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുക്കാത്ത സംഘടനയാണ്.....

‘ബാലപീഡനം പരാമര്‍ശം നാക്കുപിഴ; ബല്‍റാം മാപ്പു പറയേണ്ടതില്ല”; എകെജിക്കെതിരെയും രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വാചക കസര്‍ത്ത്

എകെജിയെ അധിക്ഷേപിച്ച വിടി ബല്‍റാമിന് പിന്തുണയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബാലപീഡനം എന്ന പരാമര്‍ശം നാക്കു പിഴ ആയി കണക്കാക്കാമെന്ന് രാജ്‌മോഹന്‍....

ബല്‍റാം ‘അമൂല്‍ ബേബി’ യെന്ന് വി എസ് ; എകെ ഗോപാലന്‍ എകെജിയായത് ഗസറ്റില്‍ പേരുമാറ്റിയിട്ടല്ല

കേരളം വളരുന്നു, പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാം ദേശങ്ങളില്‍’ എന്ന് പാലാ നാരായണന്‍നായര്‍ എഴുതിയത് കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക മഹിമകളുടെ ഈടുവയ്പിലാണ്.....

“ഈനാം പേച്ചിക്ക് മരപ്പട്ടികൂട്ട്”; വിടി ബല്‍റാം എകെജിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തെ അനുകൂലിച്ച് കെ സുരേന്ദ്രന്‍

പാവങ്ങളുടെ പടത്തലവനും കേരളരാഷ്ട്രീയ ചരിത്രത്തിലെ ആരാധ്യനായ നേതാവുമായ എകെജിയെ അധിക്ഷേപിച്ച വിടി ബല്‍റാമിനെ പിന്തുണച്ച് കെ സുരേന്ദ്രന്‍. രാഷ്ട്രീയ സാംസ്‌കാരിക....

എകെജിയെ മാത്രമല്ല, ഒരു കാലത്തെ പോരാളികളെ മുഴുവന്‍ ബല്‍റാം അപമാനിച്ചു

നല്ലൊരു കമ്മ്യൂണിസ്റ്റ് വിമര്‍ശകനാകുന്നതെങ്ങനെയെന്ന് ബലരാമന് അവരില്‍ നിന്ന് പഠിക്കാം, താല്പര്യമുണ്ടെങ്കില്‍.....

ബല്‍റാം എന്ന ‘പുരോഗമനവാദി’ വെളിപ്പെടുത്തുന്ന ലൈംഗികനിരക്ഷരത അത്ഭുതപ്പെടുത്തുന്നത്; ബി ഉണ്ണികൃഷ്ണന്‍

പ്രായപൂര്‍ത്തിയായ നാളില്‍ മാത്രം സ്വന്തം ലൈംഗികതയെ ഒരു വിജ്രംഭിത സത്യമായി തിരിച്ചറിഞ്ഞ ഒരു പ്രത്യേക പുരുഷനായിരിക്കും അദ്ദേഹം....

ചെന്നിത്തലയും കൈവിട്ടു; കോണ്‍ഗ്രസ്സില്‍ ഒറ്റപ്പെട്ട് ബല്‍റാം; ബല്‍റാമിന്റെ പരാമര്‍ശത്തോട് കോണ്‍ഗ്രസ്സിന് യോജിപ്പില്ല

ബല്‍റാമിനെ കൈവിട്ട് കോണ്‍ഗ്രസ്സും ചെന്നിത്തലയും. എകെജിക്കെതിരായ ബല്‍റാമിന്റെ പരാമര്‍ശത്തോട് കോണ്‍ഗ്രസ്സിന് യോജിപ്പില്ലെന്ന് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. ദീര്‍ഘകാലം പൊതുരംഗത്ത് സേവനമനുഷ്ഠിച്ച ലോക്‌സഭയിലെ....

എകെജിക്കെതിരായ വിടി ബല്‍റാമിന്റെ പോസ്റ്റ് പരിധി കടന്നത്; ബല്‍റാമിനെ തള്ളി ഉമ്മന്‍ചാണ്ടിയും ഹസനും

. ഇത്തരം പ്രതികരണങ്ങളൊന്നും പാടില്ലെന്ന് ബല്‍റാമിനെ അറിയിച്ചിട്ടുണ്ടെന്നും ഹസന്‍ ....

Page 1 of 21 2