VT Battathirippad

വി ടി ഭട്ടതിരിപ്പാടിന്റെ ജീവിതം നാടക രൂപത്തില്‍;  ഈ ഡി ഡേവിസ് എഴുതിയ ‘ഇരിക്കപ്പിണ്ഡം കഥ പറയുന്നു’ പ്രകാശനം ചെയ്തു

നവോത്ഥാനമൂല്യങ്ങളുടെ ചലിക്കുന്ന പന്തമായിരുന്ന വി ടി ഭട്ടത്തിരിപ്പാടിന്റെ ജീവിതം പ്രമേയമാക്കി ഈ.ഡി.ഡേവീസ് രചിച്ച ‘ഇരിക്കപ്പിണ്ഡം കഥ പറയുന്നു എന്ന നാടകം....