vyttila traffic issue

‘വൈറ്റിലയിലെ ഗതാഗത കുരുക്കിന് ഉടനടി പരിഹാരം’; പാലാരിവട്ടം, ഇടപ്പള്ളി ഭാഗത്തേക്ക് ഫ്രീ ലെഫ്റ്റ് ഒരുക്കുമെന്നും മന്ത്രി ഗണേഷ് കുമാർ

എറണാകുളം വൈറ്റിലയിലെ ഗതാഗത കുരുക്കിന് ഉടനടി പരിഹാരം കാണുമെന്ന് മന്ത്രി ബി ഗണേഷ് കുമാര്‍. ഇതിനായി പാലാരിവട്ടം, ഇടപ്പള്ളി ഭാഗത്തേയ്ക്ക്....