Walk for Hope

സമാധാന സന്ദേശമുയര്‍ത്തി ശ്രീ എമ്മിന്റെ വാക് ഫോര്‍ ഹോപ്പ് പദയാത്ര ഗോധ്രയില്‍; വിവിധ മതവിശ്വാസികളുടെ സ്വീകരണം

സമാധാന സന്ദേശമുയര്‍ത്തി ആത്മീയാചാര്യന്‍ ശ്രീ എമ്മിന്റെ നേതൃത്വത്തിലുള്ള വാക്ക് ഫോര്‍ ഹോപ്പിന്റെ പദയാത്ര തുടരുന്നു. ഗുജറാത്തിലെ ഗോധ്രയിലൂടെയാണ് നിലവിലെ പര്യടനം.....