Walter Carr

ജോലിക്കായി 20 കാരന്‍ നടന്നത് 32 കിലോമീറ്റര്‍; കൈയിലുണ്ടായിരുന്നത് കത്തിയും ഫോണും പണവും മാത്രം; ഒടുവില്‍ ആ നിശ്ചയദാര്‍ഢ്യത്തിന് കമ്പനിയുടെ വക കിടിലന്‍ ഒരു സമ്മാനവും

ജോലിക്ക് കയറേണ്ട ആദ്യ ദിവസം തന്നെ യാത്ര തടസ്സപ്പെട്ടാല്‍ എത്രമാത്രം പരിഭ്രാന്തരാകും നമ്മള്‍. ഭാവി തന്നെ ഇരുള്‍ മൂടുമെന്ന് കാണുമ്പോള്‍....