Waqf Bill

വഖ്ഫ് ഭേദഗതി ബില്ലിലെ ഭാഗിക സ്റ്റേ; ‘സുപ്രീംകോടതി നടപടി പ്രതീക്ഷാജനകം’: കാന്തപുരം

വഖ്ഫ് നിയമ ഭേദഗതി ബില്‍ ഭാഗികമായി സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടി പ്രതീക്ഷ നല്‍കുന്നതാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി....

വഖഫ് നിയമ ഭേദഗതി സ്റ്റേ: സുപ്രീംകോടതി വിധി ഇന്ത്യന്‍ ജനതയ്ക്ക് ലഭിച്ച വലിയ പ്രതീക്ഷ: പി കെ കുഞ്ഞാലിക്കുട്ടി

വഖഫ് നിയമ ഭേദഗതിയില്‍ സുപ്രീംകോടതി ഭാഗികമായി സ്റ്റേ പുറപ്പെടുവിപ്പിച്ചതില്‍ പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി. സുപ്രീംകോടതിയുടെ വിധി ഇന്ത്യന്‍ ജനതയ്ക്ക്....

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികളിൽ സുപ്രീംകോടതി ഇന്നും വാദം തുടരും

കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികളിൽ സുപ്രീംകോടതി ഇന്നും വാദം തുടരും. കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവേ വഖഫ്....

വഖഫ്‌ ഭേദഗതി നിയമം; മതാവകാശങ്ങൾ റദ്ദാക്കുന്ന ഭേദഗതികൾ സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും

കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ്‌ ഭേദഗതി നിയമത്തിലെ മതാവകാശങ്ങൾ റദ്ദാക്കുന്ന ഭേദഗതികൾ സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും.....

വഖഫ് ഹർജികളിൽ ചൊവ്വാഴ്ച വാദം കേൾക്കും

വഖഫ് നിയമം ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി ചൊവ്വാഴ്ച വാദം കേൾക്കും. തെരഞ്ഞെടുത്ത മൂന്ന് വിഷയങ്ങളിൽ സത്യവാങ്മൂലം സമർപ്പിച്ചെന്ന് കേന്ദ്ര....

വഖഫ് ഹർജികൾ പുതിയ ബെഞ്ചിലേക്ക്; അടുത്ത ചീഫ് ജസ്റ്റിസ് മെയ് 15ന് പരിഗണിക്കും

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും. അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ ബെഞ്ചായിരിക്കും മെയ്....

‘വഖഫ് നിയമ ഭേദഗതി മനുഷ്യനെയും ദൈവങ്ങളെയും വിഭജിക്കുന്നു’; ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

വഖഫ് നിയമ ഭേദഗതി മനുഷ്യനെയും ദൈവങ്ങളെയും വിഭജിക്കുന്നുവെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. വഖഫ് ഭരണ നിർവഹണത്തിൽഅമുസ്ലിങ്ങൾ ആയിരിക്കും കൂടുതലെന്നും....

‘മുന്ന, ജൂദാസ് പ്രസംഗം ഉദ്ദേശിച്ചതിനേക്കാള്‍ പലമടങ്ങ് പ്രഹര ശേഷിയുള്ളതായി’; സുരേഷ് ഗോപിയോട് അനുതാപമാണുള്ളതെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

വഖഫ് ബില്‍ ചര്‍ച്ചക്കിടെ രാജ്യസഭയില്‍ നടത്തിയ മുന്ന, ജൂദാസ് പ്രസംഗം ഉദ്ദേശിച്ചതിനേക്കാള്‍ പതിനായിരം മടങ്ങ് പ്രഹരശേഷിയുള്ളതായി മാറിയെന്ന് ഡോ. ജോണ്‍....

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്നും വാദം കേൾക്കും

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികളിൽ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേൾക്കും . ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ....

വഖഫ് ഭേദഗതി ചർച്ചയിലെ മൗനം; രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ന്യായീകരിച്ച് മുസ്ലിം ലീഗ്

പാർലമെന്റിലെ വഖഫ് ഭേദഗതി ചർച്ചയിൽ സംസാരിക്കാത്ത രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ന്യായീകരിച്ച് മുസ്ലിം ലീഗ്. മുൻകൂട്ടി നിശ്ചയിച്ച സ്വകാര്യ....

വഖഫ് നിയമത്തിനെതിരെയുള്ള പ്രതിഷേധം അടിച്ചമര്‍ത്താന്‍ കേന്ദ്രം: മുര്‍ഷിദാബാദില്‍ ഇന്റര്‍നെറ്റിന് വിലക്ക്

വഖഫ് നിയമത്തിനെതിരെയുള്ള പ്രതിഷേധം അടിച്ചമര്‍ത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ബംഗാളിലെ മുര്‍ഷിദാബാദില്‍ ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തി കേന്ദ്രം. വിവിധ ജില്ലകളില്‍ നിരോധനാജ്ഞയും....

വഖഫ് നിയമ ഭേദഗതി: പ്രതിഷേധം കനക്കുന്നു, പലയിടത്തും സംഘർഷം; ബില്ലിനെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി

വഖഫ് നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു. ബംഗാളിലെ മുര്‍ഷിദാബാദില്‍ പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. വിഷയത്തെ ചൊല്ലി ജമ്മു കാശ്മീര്‍....

ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള ആക്രമണം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല: ജോസഫ് കല്ലറങ്ങാട്ട്

ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള ആക്രമണം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് പാലാ രൂപത അധ്യക്ഷൻ ജോസഫ് കല്ലറങ്ങാട്ട്. ഭരണഘടന അവഗണിച്ചുകൊണ്ടാണ് ഇപ്പോൾ കാര്യങ്ങൾ....

വഖഫ് ബില്‍ പേടിസ്വപ്നത്തിന്റെ തുടക്കമെന്ന് കത്തോലിക്കാ മാഗസിന്‍ ഇന്ത്യന്‍ കറന്റ്സ്

വഖഫ് ബില്‍ പേടിസ്വപ്നത്തിന്റെ തുടക്കമെന്ന് കത്തോലിക്കാ മാഗസിന്‍ ഇന്ത്യന്‍ കറന്റ്സ്. മറ്റ് സമുദായങ്ങളെയും ലക്ഷ്യം വച്ചുളള ആദ്യപടിയാണിതെന്നും ഉത്തരേന്ത്യ ആസ്ഥാനമായി....

വഖഫ് ഭേദഗതി നിയമമായി; ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി

ഇരുസഭകളിലും നടന്ന മാരത്തൺ ചർച്ചകൾക്ക് അവസാനം പാർലമെന്റ് വഖഫ് ഭേദഗതി ബിൽ പാസാക്കിയതിന് ദിവസങ്ങൾക്ക് ശേഷം രാഷ്ട്രപതി ദ്രൗപതി മുർമു....

ആർ എൽ ഡിയിലും വഖഫ് എഫക്ട്; ഉത്തര്‍പ്രദേശ് ജനറല്‍ സെക്രട്ടറി രാജിവെച്ചു

പാര്‍ലമെന്റില്‍ വഖഫ് ബില്ലിനെ പിന്തുണച്ചതിൽ വിയോജിപ്പ് ചൂണ്ടിക്കാട്ടി രാഷ്ട്രീയ ലോക്ദള്‍ (ആര്‍ എല്‍ ഡി) ഉത്തര്‍പ്രദേശ് ജന. സെക്രട്ടറി രാജിവെച്ചു.....

‘ഇതൊരു മുസ്ലീം വിഷയം മാത്രമല്ല, മാലികാവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റം’; പ്രതികരണവുമായി അബ്ദുസ്സമദ് പൂക്കോട്ടൂർ

വഖഫ് വിഷയത്തിൽ പ്രതികരണവുമായി എസ് വൈ എസ് ഇ കെ വിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ. ഇതൊരു മുസ്ലീം....

വിവാദ ബില്ലുകളടക്കം പാസാക്കി; ബജറ്റ് സമ്മേളനം പൂര്‍ത്തിയാക്കി പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

ബജറ്റ് സമ്മേളനം പൂര്‍ത്തിയാക്കി പാര്‍ലമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധവും എതിര്‍പ്പും മറികടന്ന് വഖഫ് ഭേദഗതി ബില്‍....

‘വഖഫ് ബില്ലിൽ കാര്യമായ പൊളിറ്റിക്കല്‍ അജണ്ടയുണ്ട്’; ന്യൂനപക്ഷങ്ങളുടെ അധികാരം കവര്‍ന്നെടുക്കാനുള്ള ശ്രമം തടയുമെന്നും ജോസ് കെ മാണി

കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ വഖഫ് ഭേദഗതി ബില്ലിൽ കാര്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് ജോസ് കെ മാണി. ന്യൂനപക്ഷങ്ങളുടെ അധികാരം....

‘മുസ്ലിംകളുടെ ഭരണഘടനാവകാശങ്ങള്‍ ബുള്‍ഡോസ് ചെയ്യുമ്പോള്‍ നിങ്ങൾ എവിടെ’; പ്രിയങ്കക്കും കോണ്‍ഗ്രസിനുമെതിരെ സമസ്ത മുഖപത്രം

പ്രിയങ്ക ഗാന്ധി എം പിക്കും കോണ്‍ഗ്രസിനുമെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം സുപ്രഭാതം. വഖഫ് നിയമ ഭേദഗതി ബില്‍ ചര്‍ച്ചയില്‍ പ്രിയങ്ക....

വഖഫ് ബിൽ രാജ്യസഭയിലും പാസായി

വഖഫ് നിയമഭേദഗതി ബിൽ രാജ്യസഭയിലും പാസായി. പതിനാല് മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷം നടന്ന വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ....

എമ്പുരാന്‍ സിനിമക്കെതിരായ സംഘപരിവാര്‍ ഭീഷണി ചൂണ്ടിക്കാട്ടി; സഭാ മര്യാദകള്‍ പൂര്‍ണമായും ലംഘിച്ച് ക്ഷുഭിതനായി സുരേഷ് ഗോപി

എമ്പുരാന്‍ സിനിമക്കെതിരായ സംഘപരിവാര്‍ ഭീഷണി ചൂണ്ടിക്കാട്ടിയതോടെ രാജ്യസഭയിലും ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വഖഫ് ബില്ലിന്മേലുളള ചര്‍ച്ചയില്‍ ഡോ.....

വഖഫ് ഭേദഗതി ബില്ലിനെ നിയമപരമായി നേരിടാൻ എ പി, ഇ കെ സമസ്തകള്‍

വഖഫ് ഭേദഗതി ബില്ലിനെ നിയമപരമായി നേരിടാന്‍ എ പി, ഇ കെ സമസ്തകള്‍. രാജ്യത്തിന്റെ, മതേതരത്വ മൂല്യങ്ങളും ന്യൂനപക്ഷ അവകാശങ്ങളും....

‘വഖഫിന്റെ എ ബി സി ഡി പോലും ബി ജെ പിക്ക് അറിയില്ല’; ‘മുന്ന’മാരെ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

വഖഫിന്റെ എ ബി സി ഡി പോലും ബി ജെ പിക്ക് അറിയില്ലെന്നും രാജ്യത്തിന് എന്ത് സന്ദേശമാണ് ഈ ബില്‍....

Page 1 of 21 2