തനിയെ നീങ്ങിയ ലോറി കൈകൊണ്ട് തടയാൻ ശ്രമിച്ചു; ലോറികൾക്കിടയിൽ കുടുങ്ങി തമിഴ്‌നാട്ടിൽ വെയർഹൗസ് തൊഴിലാളിക്ക് ദാരുണാന്ത്യം
തമിഴ്‌നാട്ടിലെ ആരണിയിലുള്ള ഒരു വെയർഹൗസിൽ ഉണ്ടായ അപകടത്തിൽ ചുമട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. തനിയെ നീങ്ങിയ ലോറി തടയാൻ ശ്രമിക്കുന്നതിനിടെ ലോറികൾക്കിടയിൽ....


